ഐ.പി.എല്ലിൽ സഞ്ജു സാംസൺ ഇന്നിറങ്ങുന്നു; നായകനാകുന്ന ആദ്യ മലയാളി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്ലിൽ സഞ്ജു സാംസൺ ഇന്നിറങ്ങുന്നു; നായകനാകുന്ന ആദ്യ മലയാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2021, 11:15 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ടീം ക്യാപ്റ്റനാകുന്ന ആദ്യ മലയാളി എന്ന നേട്ടവുമായി സഞ്ജു സാംസൺ ഇന്ന് ഇറങ്ങുന്നു. രാജസ്ഥാൻ റോയൽസിന്റെ നായകനെന്ന നിലയിലാണ് സഞ്ജു ഇന്ന് കളത്തിലിറങ്ങുന്നത്. കെ.എൽ.രാഹുലിന്റെ പഞ്ചാബ് കിംഗ്‌സിനെ തിരെയാണ് പതിനാലാം സീസണിലെ ആദ്യമത്സരത്തിന് സഞ്ജു ഇറങ്ങുന്നത്. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ പുറത്താക്കിയതിനെതുടർന്നാണ് സഞ്ജുവിനെ പരിഗണിച്ചത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരയെന്ന ലോകോത്തര വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ പരിശീലന ത്തിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജു ടീമിനെ നയിക്കുന്നത്.

കഴിഞ്ഞ എട്ടുവർഷമായി ടീമിനൊപ്പമുള്ള സഞ്ജു ടീം മാനേജ്‌മെന്റിന് നന്ദി അറിയിച്ചു. താൻ 18-ാം വയസ്സിലാണ് ഐ.പി.എല്ലിന്റെ ഭാഗമായതെന്നും ഇന്ന് 26-ാം വയസ്സിൽ ടീം തന്നിലേൽപ്പി ച്ചിരിക്കുന്ന കടമ മികച്ച രീതിയിൽ നിർവ്വഹിക്കുമെന്നും സഞ്ജു ഉറപ്പുനൽകുന്നു. കഴിഞ്ഞ സീസണിൽ ദുബായിയിലും സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ലോകോത്തര ഓൾറൗണ്ടറായ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സും മികച്ച ബാറ്റ്‌സ്മാനായ ജോസ് ബട്‌ലർ എന്നിവരാണ് രാജസ്ഥാന്റെ കരുത്ത്. ശിവം ദുബെ, രാഹുൽ തെവാത്തിയ എന്നിവരും ടീമിന് കരുത്താണ്. യശ്വസി ജയയ്‌സ്വാളും ബട്‌ലറുമാണ് ഓപ്പണറായി ഇറങ്ങുക. ബൗളിം ഗിൽ ജോഫ്ര ആർച്ചറിന്റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ബൗളിംഗിന് കരുത്താകും.

Tags: sanju samson
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies