കെ.എം.ഷാജിയുടെ കയ്യിലുള്ള പണം തെരഞ്ഞെടുപ്പിലെ ചിലവിനുള്ളത്; എല്ലാ സ്ഥാനാർത്ഥികളുടേയും അവസ്ഥയിതാണ്: കുഞ്ഞാലിക്കുട്ടി
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെ.എം.ഷാജിയുടെ കയ്യിലുള്ള പണം തെരഞ്ഞെടുപ്പിലെ ചിലവിനുള്ളത്; എല്ലാ സ്ഥാനാർത്ഥികളുടേയും അവസ്ഥയിതാണ്: കുഞ്ഞാലിക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2021, 11:33 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കെ.എം.ഷാജിയുടെ കയ്യിലിരിക്കുന്ന പണത്തിന്റെ കാര്യത്തിൽ ലീഗിന് യാതൊരു സംശയവുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഷാജി സ്ഥാനാർത്ഥിയായിരുന്നു. തെരഞ്ഞൈടുപ്പിന് പണം പിരിക്കാൻ എല്ലാവർക്കും അനുവാദമുണ്ട്. ഷാജി പിരിച്ചതും പലരും നൽകിയ പണവും മാത്രമാണ് വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്. അതിൽ യാതൊരു അസ്വാഭാവികതയും പാർട്ടി കാണുന്നില്ല.

തെരഞ്ഞെടുപ്പിലെ വിവിധ ചിലവുകളെത്രയെന്ന് ഒരോ സ്ഥാനാർത്ഥിയും തിട്ടപ്പെടു ത്തിവരുന്നേയുള്ളു. അത് മുഴുവൻ കൊടുത്തു തീർക്കാൻ തന്നെ ഈ പണം മതിയാകുമോ എന്നുപോലും ഉറപ്പില്ല. എല്ലാ സ്ഥാനാർത്ഥികളും കയ്യിലെ പണം പോലും നഷ്ടപ്പെടുത്തിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലീം ലീഗ് എം.എൽ.എ കെ.എം.ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് വിജിലൻസ് കോടതി ഈ മാസം 23 ലേയ്‌ക്കാണ് മാറ്റിയിട്ടുള്ളത്. ഇതിനിടെയാണ് ഷാജിയെ പിന്തുണച്ച് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. കണ്ണൂരിലെ വീട്ടിൽ നിന്നും അരക്കോടി രൂപയും കോഴിക്കോട്ടെ വീട്ടിൽ നിന്ന് വിദേശകറൻസികളുമാണ് കണ്ടെത്തിയത്. പുറമേ 50 പവൻ സ്വർണ്ണവും കണ്ടെത്തിയിരുന്നു.

Tags: K M SHAJIKUNJALIKUTTY
Share
Tweet
SendShare

More News from this section

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

Latest News

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies