ഇന്ത്യക്കാര്‍ ക്വാറന്‍റൈന്‍ ഹോട്ടലിനു റീബുക്കിങ് നടത്തണമെന്നു ഖത്തര്‍
Tuesday, July 5 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Qatar

ഇന്ത്യക്കാര്‍ ക്വാറന്‍റൈന്‍ ഹോട്ടലിനു റീബുക്കിങ് നടത്തണമെന്നു ഖത്തര്‍

by Janam Web Desk
Apr 29, 2021, 01:45 am IST
A A

ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്ക് എത്തുന്നവരുടെ ക്വാറന്‍റൈന്‍ പ്രോട്ടോ്കോള്‍ പുതുക്കിയ സാഹചര്യത്തില്‍ നിലവില്‍ ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നവര്‍ റീബുക്കിങ് നടത്തണം. ക്വാറന്‍റൈന്‍ ഹോട്ടല്‍ ബുക്കിങ്ങിന്‍റെ ചുമതലയുള്ള ഡിസ്കവര്‍ ഖത്തറാണ് ഇതു സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇന്ത്യക്കു പുറമേ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ ആറു രാജ്യക്കാരുടെ ക്വാറന്‍റൈനു മാത്രമായി പ്രത്യേക ഹോട്ടലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ ഹോട്ടലുകളില്‍ മാത്രമേ ഇനി ഈ ആറു രാജ്യക്കാര്‍ക്കും ബുക്കിങ് ലഭിക്കൂ. ബുക്കിങ്ങിനുള്ള പ്രത്യേക ലിങ്ക് ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇന്ന് അര്‍ദ്ധരാത്രിക്കു ശേഷം യാത്ര പുറപ്പെടേണ്ടവര്‍ മുന്‍കൂറായി ഹോട്ടല്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതു റദ്ദാക്കിയ അറിയിപ്പ് ഇ-മെയിലില്‍ ലഭിക്കും. പുതിയ ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടതെങ്ങനെയെന്ന വിശദാംശവും ഈ ഇ-മെയിലില്‍ ഉണ്ടാവും. അതനുസരിച്ചുള്ള തുക പൂര്‍ണമായി അടച്ച് പുതിയ ഹോട്ടല്‍ ബുക്ക് ചെയ്യണം. ആദ്യ ഹോട്ടല്‍ ബുക്കിങ്ങിന് അടച്ച തുക 15 ദിവസത്തിനുള്ളില്‍ മടക്കി ലഭിക്കും.
ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ നിശ്ചിത ഹോട്ടലുകളിലെ ബുക്കിങ് വൗച്ചര്‍ ഹാജരാക്കിയാലേ വിമാനത്തില്‍ പ്രവേശിപ്പിക്കൂ. ഇതിനു പുറമേ സര്‍ക്കാര്‍ അംഗീകൃത ലാബില്‍ നിന്നു 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
നിശ്ചിത ഹോട്ടലുകളിലല്ലാതെ മറ്റേതെങ്കിലും ഹോട്ടലിലാണ് ബുക്കിങ്ങെങ്കില്‍ യാത്ര മുടങ്ങുമെന്നു മാത്രമല്ല, ബുക്കിങ്ങിനായി അടച്ച പണം തിരികെ ലഭിക്കുകയുമില്ല.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഇൻഫോക് “ഇന്റർനാഷണൽ നഴ്സസ് ഡേ” ആഘോഷം സംഘടിപ്പിക്കുന്നു

Next Post

കൊറോണ: പ്രതിദിന രോഗികള്‍ ഖത്തറില്‍ 700ല്‍ താഴെയെത്തി

More News from this section

‘എല്ലാവരെയും ഉൾക്കൊള്ളുക’ ഇന്ത്യൻ ഭരണഘടനയുടെ ഉറച്ച സവിശേഷതയെന്ന് വെങ്കയ്യ നായിഡു: ഉപരാഷ്‌ട്രപതി ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

‘എല്ലാവരെയും ഉൾക്കൊള്ളുക’ ഇന്ത്യൻ ഭരണഘടനയുടെ ഉറച്ച സവിശേഷതയെന്ന് വെങ്കയ്യ നായിഡു: ഉപരാഷ്‌ട്രപതി ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഖത്തറിൽ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു; ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ രക്ഷപ്പെട്ടു

ഖത്തറിൽ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു; ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ രക്ഷപ്പെട്ടു

ഖത്തർ ലോകകപ്പ് ഏറ്റവും മികച്ചതാക്കി മാറ്റും; പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നവർ ഖത്തറിനെ ഇഷ്ടപ്പെടാത്തവരെന്ന് ഹസ്സൻ അൽ തവാദി

ഖത്തർ ലോകകപ്പ് ഏറ്റവും മികച്ചതാക്കി മാറ്റും; പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നവർ ഖത്തറിനെ ഇഷ്ടപ്പെടാത്തവരെന്ന് ഹസ്സൻ അൽ തവാദി

ഡൽഹിയിൽ നിന്ന് ഖത്തറിലേക്ക് പറന്ന വിമാനത്തിന് സാങ്കേതിക തകരാർ; പാകിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു; കറാച്ചിയിൽ സുരക്ഷിത ലാൻഡിംഗ്

ഡൽഹിയിൽ നിന്ന് ഖത്തറിലേക്ക് പറന്ന വിമാനത്തിന് സാങ്കേതിക തകരാർ; പാകിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു; കറാച്ചിയിൽ സുരക്ഷിത ലാൻഡിംഗ്

ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിൽ തകരാർ; അടിയന്തിരമായി കറാച്ചിയിൽ ഇറക്കി ഖത്തർ എയർവെയ്‌സ്

ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിൽ തകരാർ; അടിയന്തിരമായി കറാച്ചിയിൽ ഇറക്കി ഖത്തർ എയർവെയ്‌സ്

ഖത്തറിലെ ഇന്ത്യൻ എംബസി മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി

ഖത്തറിലെ ഇന്ത്യൻ എംബസി മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി

Load More

Latest News

കോഴിയിറച്ചി പൊതിയാൻ ഹിന്ദു ദേവീ ദേവന്മാരുടെ ചിത്രങ്ങൾ; പരാതി അന്വേഷിക്കാനെത്തിയ പോലീസിന് നേരെ കത്തിയെടുത്ത് ആക്രമണം; കടയുടമ താലിബ് ഹുസൈൻ അറസ്റ്റിൽ

കോഴിയിറച്ചി പൊതിയാൻ ഹിന്ദു ദേവീ ദേവന്മാരുടെ ചിത്രങ്ങൾ; പരാതി അന്വേഷിക്കാനെത്തിയ പോലീസിന് നേരെ കത്തിയെടുത്ത് ആക്രമണം; കടയുടമ താലിബ് ഹുസൈൻ അറസ്റ്റിൽ

കൊല്ലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു- Accident

കൊല്ലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു- Accident

കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിവരിഞ്ഞു; വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചതായി വിവരം; ഐശ്വര്യയുടെ ഗർഭപാത്രം വലിഞ്ഞത് വാക്വം ഉപയോഗിച്ചപ്പോഴെന്ന് സൂചന- Maternal death

കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിവരിഞ്ഞു; വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചതായി വിവരം; ഐശ്വര്യയുടെ ഗർഭപാത്രം വലിഞ്ഞത് വാക്വം ഉപയോഗിച്ചപ്പോഴെന്ന് സൂചന- Maternal death

കൊറോണ പ്രതിരോധം; പ്രധാനമന്ത്രിയ്‌ക്ക് അഭിനന്ദനം അറിയിച്ച് യുഎസ് പ്രതിനിധിസംഘം

കൊറോണ പ്രതിരോധം; പ്രധാനമന്ത്രിയ്‌ക്ക് അഭിനന്ദനം അറിയിച്ച് യുഎസ് പ്രതിനിധിസംഘം

ചട്ടമ്പിസ്വാമിക്ക് ജന്മസ്ഥലത്ത് ക്ഷേത്രമൊരുക്കി ഭക്തർ; 325 കിലോഗ്രാം പ്രതിഷ്ഠയായി 300 കിലോയിലധികം ഭാരമുള്ള വിഗ്രഹം

ചട്ടമ്പിസ്വാമിക്ക് ജന്മസ്ഥലത്ത് ക്ഷേത്രമൊരുക്കി ഭക്തർ; 325 കിലോഗ്രാം പ്രതിഷ്ഠയായി 300 കിലോയിലധികം ഭാരമുള്ള വിഗ്രഹം

പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തില്ല; സ്വന്തം ജനങ്ങളെ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ പിന്നെ അധികാരത്തിലിരിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം; രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വസുന്ധര രാജെ- Vasundhara Raje Attacks Rajasthan Govt Over Udaipur Murder

എന്നെ തീവ്രവാദിയെന്ന് വിളിച്ചു; കുറ്റവാളികൾ പീഡിപ്പിക്കുന്നു; തീഹാർ ജയിലിൽ പീഡനമെന്ന് ഷാർജിൽ ഇമാം

എന്നെ തീവ്രവാദിയെന്ന് വിളിച്ചു; കുറ്റവാളികൾ പീഡിപ്പിക്കുന്നു; തീഹാർ ജയിലിൽ പീഡനമെന്ന് ഷാർജിൽ ഇമാം

സ്വപ്ന സുരേഷിനെ ഇ ഡി നാളെ ചോദ്യം ചെയ്യും

സ്വപ്ന സുരേഷ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; ഷാജ് കിരണിന് ഇഡി നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist