പശ്ചിമബംഗാളിൽ തൃണമൂലിന്റെ നരനായാട്ട്, 11 ബി.ജെപി പ്രവർത്തകർ കൊല്ലപ്പെട്ടു; നദ്ദ ഇന്ന് ബംഗാളിലേയ്ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പശ്ചിമബംഗാളിൽ തൃണമൂലിന്റെ നരനായാട്ട്, 11 ബി.ജെപി പ്രവർത്തകർ കൊല്ലപ്പെട്ടു; നദ്ദ ഇന്ന് ബംഗാളിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2021, 11:27 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മമതയുടെ വിദ്വേഷ രാഷ്‌ട്രീയം ബംഗാളിൽ ആളിക്കത്തുന്നു. ഇന്നലെ മുതൽ നടക്കുന്ന അക്രമണപരമ്പരയിൽ ഇതുവരെ 11 പേർകൊല്ലപ്പെട്ടു. ബി.ജെ.പി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. എ.ബി.വി.പി ഓഫീസുകൾക്കു നേരേയും പ്രവർത്തകർക്ക് നേരേയും ആക്രമണം നടന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ ദേശീയ അദ്ധ്യക്ഷൻ നദ്ദ ഇന്ന് സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പ് അക്രമങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.

പ്രതിപക്ഷ കക്ഷികളുടെ ഓഫീസുകൾക്കും വീടുകൾക്കും നേരെ വൻതോതിലുള്ള ആക്രമണമാണ് തൃണമൂൽ നടത്തുന്നത്. അക്രമണം നിയന്ത്രിക്കാനാവത്തതിൽ മമതയുടെ നിസ്സംഗതയ്‌ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഗവർണർ ജഗ്ദീപ് ധൻകർ പോലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും  വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.

മുമ്പത്തേക്കാൾ സീറ്റുകൾ നേടി അധികാരത്തിലെത്തിയതിന്റെ പേരിൽ പ്രതിപക്ഷങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുന്നതിനെ ബി.ജെ.പി അപലപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പും ആക്രമണം നടത്തിയ തൃണമൂൽ ഫലം വന്ന ശേഷം ഭീകരമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മമത ബാനർജിയെ തോൽപ്പിച്ച സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരേയും ആക്രമണം നടന്നിരുന്നു. നാതാബാരിയിൽ ബി.ജെ.പിക്കായി മത്സരിച്ച മിഹിർ ഗോസ്വാമിയുടെ വാഹനവും ഇന്നലെ അക്രമികൾ കേടുവരുത്തി.

Tags: trinamool-bjpWEST BENGAL GOONSTRINAMOOL GOONS
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies