റോഡിലൂടെ മാത്രമല്ല ഇനി വെള്ളത്തിന്റെ മുകളിലൂടെയും ബൈക്കോടിക്കാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

റോഡിലൂടെ മാത്രമല്ല ഇനി വെള്ളത്തിന്റെ മുകളിലൂടെയും ബൈക്കോടിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2021, 09:12 pm IST
FacebookTwitterWhatsAppTelegram

റോഡിലൂടെ മാത്രമല്ല ഇനി വെള്ളത്തിന്റെ മുകളിലൂടെയും ബൈക്കോടിക്കാം. ന്യൂസിലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാന്റ 5 എന്ന കമ്പനി നിങ്ങള്‍ക്കായി വെള്ളത്തിന്റെ മുകളിലൂടെ ഓടിക്കാന്‍ ഒരു ഹൈഡ്രോഫോയില്‍ ബൈക്ക് ആണ് സൃഷ്ടിച്ചിരിക്കുന്നത്.
2017 ന്റെ അവസാനത്തില്‍ ലോഞ്ച് ചെയ്ത ഈ ബൈക്കിന്റെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. ബാറ്ററിയും 400 വാട്ട് ഇലക്ട്രിക് മോട്ടോറും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഹൈഡ്രോഫോയിലര്‍ എക്‌സ്ഇ -1 സൈക്ലിംഗ് ഒരു വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്.

പെഡല്‍ ഉപയോഗിച്ച് ചവിട്ടുന്നതിന് പുറമെ 21 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ലിഥിയം ബാറ്ററിയും 460ണ ഇ-ബൈക്ക് മോട്ടോറും ഈ വാട്ടര്‍ക്രാഫ്റ്റ് ബൈക്കില്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് പവര്‍ സോക്കറ്റ് വഴി അഞ്ച് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന, നീക്കംചെയ്യാവുന്ന ബാറ്ററിയാണ് ഇ-ബൈക്കിന് ഉള്ളത്, ഒരൊറ്റ ചാര്‍ജില്‍ 60 മിനിറ്റ് വരെ സവാരി നടത്താം. വില നാല് ലക്ഷം രൂപ.

ഏതായാലും വെള്ളത്തില്‍ ഓടുന്ന കാറിനും ബസിനും പുറകെ സൈക്കിളും ടൂറിസം മേഖലയില്‍ ഒരു തരംഗമായിരിക്കുകയാണ്. ഗൈ ഹോവാര്‍ഡ്-വില്ലിസ് എന്നയാള്‍ ന്യൂസിലാന്റിലെ തീരപ്രദേശത്തൂടെ സൈക്കിള്‍ ഓടിച്ച് പോകുന്നതിനിടയിലാണ് എന്തുകൊണ്ട് വെള്ളത്തില്‍ ചവിട്ടാനുള്ള സൈക്കിള്‍ ഡിസൈന്‍ ചെയ്തൂടാ എന്ന് ആലോചിച്ചത്, പുറകെ സൈക്ലിംഗ് പ്രേമിയും ബൈക്ക് ഡിസൈനറുമായ റോളണ്ട് അലോണ്‍സോയെ അദ്ദേഹം കണ്ടുമുട്ടി. അവര്‍ ആറുവര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത വാഹനമാണ് ഈ വാട്ടര്‍ക്രാഫ്റ്റ് ബൈക്ക് .

 

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies