മുഖ്യമന്ത്രിമാരുടേത് ആസൂത്രിത പ്രോട്ടോക്കോൾ ലംഘനം; പ്രധാനമന്ത്രിയെ അവഹേളിക്കുന്നതിനെ നേരിടാനൊരുങ്ങി ബി.ജെ.പി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിമാരുടേത് ആസൂത്രിത പ്രോട്ടോക്കോൾ ലംഘനം; പ്രധാനമന്ത്രിയെ അവഹേളിക്കുന്നതിനെ നേരിടാനൊരുങ്ങി ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2021, 04:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:രാജ്യത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രിമാര്‍ നടത്തുന്നത് ആസുത്രിത നീക്കമെന്ന് ബി.ജെ.പി. പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന അവലോകന യോഗത്തിലെ സുപ്രധാന ചര്‍ച്ചകള്‍ പുറത്തുവിടുക. മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് നേരിട്ട് സംവദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുക. മുഖ്യമന്ത്രിമാരുടെ സംഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രമെടുത്ത് പ്രചരിപ്പിക്കുക തുടങ്ങിയവ തികച്ചും ആസൂത്രിതവും രാജ്യത്തിന് അപമാനകരവുമാണെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം വിലയിരുത്തി.

പ്രധാനമന്ത്രിയുടെ യോഗങ്ങളിലെ ഇത്തരം പ്രോട്ടോക്കോള്‍ ലംഘനത്തിലെ ആദ്യ സംഭവം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഭാഗത്തുനിന്നായിരുന്നു. തുടര്‍ന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ ട്വീറ്റാണ് പ്രധാനമന്ത്രിക്കെതിരെ വന്നിരിക്കുന്നത്. മുഖ്യമന്ത്രി മാരുടെ യോഗത്തില്‍ ചര്ച്ചകള്‍ക്ക് പകരം മന്‍ കീ ബാത് മാത്രമാണ് നടത്തുന്നതെന്നാണ് ട്വീറ്റ് ചെയ്തത്. നേരത്തെ കേജരിവാള്‍ തനിക്ക് ഒരു പരാതിയുണ്ടെങ്കില്‍ ആരെ വിളിച്ച് പറയണം എന്ന് യോഗത്തില്‍ നരേന്ദ്രമോദിയോട് ചോദിക്കുന്ന വീഡിയോ പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. സോറനെതിരെ മിസോറം മുഖ്യമന്ത്രി സോറാം താംഗയും നാഗാലാന്‍റ് മുഖ്യമന്ത്രി നെയ്ഫു റിയോയും വിമർശനവും ഉന്നയിച്ചിരുന്നു.

പ്രധാനമന്ത്രിയുമായി തുറന്നുസംസാരിക്കാന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അടച്ചിട്ട മുറിയില്‍ നടക്കാറുള്ള അത്തരം യോഗങ്ങളിപ്പോള്‍ വെര്‍ച്വലായി നടക്കുമ്പോള്‍ അതേ മാന്യതയും രഹസ്യാത്മകതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാന്‍ ഭരണഘടനാപരമായിയുള്ള ബാദ്ധ്യത എല്ലാവരും മറക്കുന്നു. അതിനേക്കാളുപരി തരംതാണ രാഷ്‌ട്രീയ മുതലെടുപ്പിനായി സ്വന്തം സംസ്ഥാനത്തും രാജ്യത്തും യോഗ നടപടികളിലെ വാക്കുകളും ദൃശ്യങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതും എതിര്‍ക്കു മെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

Tags: BJPprotocol
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies