ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് 28 വര്‍ഷത്തിന് ശേഷം ഒരു പാഴ്സി താരം; അര്‍സാന്‍ നഗ്വാസ് വാലാ ടീമില്‍
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് 28 വര്‍ഷത്തിന് ശേഷം ഒരു പാഴ്സി താരം; അര്‍സാന്‍ നഗ്വാസ് വാലാ ടീമില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2021, 09:26 am IST
FacebookTwitterWhatsAppTelegram

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപോരാട്ടത്തില്‍ പാഴ്സി വംശജനായ താരം ടീം ഇന്ത്യയുടെ ഭാഗമാകുന്നു. അര്‍സാന്‍ നഗ്വാസ് വാലയെന്ന യുവതാരത്തെയാണ് ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ചത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പാഴ്സി താരം ടീം ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ ഭാഗമാകുന്നത്. 1975ലാണ് ഒരു പാഴ്സി പുരുഷതാരം ഇന്ത്യക്കായി ജഴ്സി അണിഞ്ഞ് ടെസ്റ്റ് മത്സരം അവസാനമായി കളിച്ചത്. വിഖ്യാതനായ ഫറോഖ് എഞ്ചിനീയറാണ് അന്ന് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. എന്നാല്‍ വനിതാ പാഴ്സി താരമായ സയാനാ ഇദുല്‍ജി 1993 വരെ ഇന്ത്യക്കായി കളിച്ചിരുന്നു. ഇതുവരെ അര്‍സാനടക്കം 15 പുരുഷ വനിതാ താരങ്ങള്‍ ടീം ഇന്ത്യയുടെ ഭാഗമായിട്ടുണ്ട്.

ഗുജറാത്തിന് വേണ്ടിയാണ് 23 വയസ്സുകാരനായ അര്‍സാന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പില്‍ ന്യൂസിലാന്‍റിനെതിരെയാണ് ഇന്ത്യ ഫൈനലില്‍ കളിക്കുന്നത്. ലോര്‍ഡ്സിലാണ് മത്സരം. തുടര്‍ന്ന് അതേ കാലയളവില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പര കൂടി പൂർത്തിയാക്കിയാകും ഇന്ത്യ മടങ്ങുക. ഈ രണ്ടു ടീമുകളിലും അര്‍സാനെ പരിഗണിച്ചി രിക്കുകയാണ്. ഇടംകയ്യന്‍ മീഡിയം പേസ് ബൗളറാണ് അര്‍സാന്‍.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ

കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി? തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത ടിഎംസി എംഎൽഎമാർ; പാർട്ടി ചിഹ്നത്തിലും ഫണ്ടിലും അവകാശവാദം

ഇന്ത്യ-ജപ്പാൻ ബന്ധത്തിൽ ചരിത്രനേട്ടം; 10 ട്രില്യൺ യെൻ നിക്ഷേപ ലക്ഷ്യം, 120-ഓളം കരാറുകളിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വൈറൽ പെൺകുട്ടിയുടെ വിവാഹം; മുഹമ്മദ് ഫർമാന് വീണ്ടും തിരിച്ചടി, സാവകാശം തേടിയ ഹർജി കേരള ഹൈക്കോടതിയും തള്ളി

‘ആരോഗ്യപ്രവർത്തകരുണ്ടോ?’… ട്രാഫിക് കുരുക്കിൽ മുഴങ്ങിയ നിലവിളി, യുവാവിന്റെ ജീവൻ തിരികെ പിടിച്ച മാലാഖമാർക്ക് കൈയ്യടിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies