ലിവര്‍പൂളിനും യുണൈറ്റഡിനും ജയം; യൂറോപ്പാ ക്ഷീണം തീര്‍ത്ത് ആഴ്സണല്‍
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലിവര്‍പൂളിനും യുണൈറ്റഡിനും ജയം; യൂറോപ്പാ ക്ഷീണം തീര്‍ത്ത് ആഴ്സണല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2021, 03:43 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരടീമുകള്‍ക്ക് ജയം. യൂറോപ്പാ ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചതിന് ശേഷമുള്ള പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈഡും മികച്ച ജയം നേടി. കഴിഞ്ഞയാഴ്ച വിയ്യാറലിനോട് യൂറോപാ ലീഗില്‍ അടിയറ പറഞ്ഞ ആഴ്സണല്‍ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലീഷ് ലീഗില്‍ നേടിയത്. ലിവര്‍പൂള്‍ 2-0ന് സതാപ്ടണിനേയും യുണൈറ്റഡ് 3-1ന് ആസ്റ്റണ്‍ വില്ലയേയും, ആഴ്സണല്‍ 3-1ന് വെസ്റ്റ് ബ്രോമിനേയും പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ വൂള്‍വ്സ് ബ്രൈറ്റണിനേയും എവര്‍ട്ടണ്‍ വെസ്റ്റ് ഹാമിനേയും തോല്‍പ്പിച്ചു.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സതാംപ്ടണിന് മേല്‍ ജയം നേടിയത്. 31-ാം മിനിറ്റില്‍ സദിയോ മാനേയും 90-ാം മിനിറ്റില്‍ തിയാഗോ അല്‍കാന്ദ്രയുമാണ് ലിവര്‍പൂളിനായി ഗോളടിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു യുണൈററഡിന്‍റെ ജയം. 24-ാം മിനിറ്റില്‍ ബെര്‍ട്രന്‍റ് ട്രാഓരേ ആസ്റ്റണ്‍ വില്ലയ്‌ക്കായി യുണൈറ്റഡിന്‍റെ വല ചലിപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ നിറഞ്ഞാടിയ യുണൈറ്റഡ് 52-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ സമനില ഗോള്‍ നേടി. മൂ്ന്നു മിനിറ്റിനകം മാസണ്‍ ഗ്രീന്‍വുഡ് വിജയഗോളും 87-ാം മിനിറ്റില്‍ എഡിസണ്‍ കവാനി മൂന്നാം ഗോളും സ്വന്തമാക്കി.

യൂറോപ്പാ ലീഗിലെ സെമിയില്‍ വിയ്യറയിലിനോട് തോറ്റ ക്ഷീണം ആഴ്സണല്‍ വെസ്റ്റ് ബ്രോമിനോട് തീര്‍ത്തു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്സിന്‍റെ ജയം. എമിലേ സ്മിത്ത് 29-ാം മിനിറ്റില്‍ ആഴ്സണലിന് ലീഡ് നല്‍കി.35-ാം മിനിറ്റില്‍ നിക്കോളാസ് പെപെ രണ്ടാം ഗോളും നേടി. 67-ാം മിനിറ്റില്‍ മാത്തേവൂസ് പെരേര വെസ്റ്റ് ബ്രോമിന്‍റെ ആശ്വാസ ഗോള്‍ നേടിയെങ്കിലും 90-ാം മിനിറ്റില്‍ ലീഡുയര്‍ത്തി വില്ലിയന്‍ ആഴ്സണലിന്‍റെ ജയം ആധികാരികമാക്കി.

Tags: epl
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies