ഇംഗ്ലണ്ടിലെ വനിതാ ക്രിക്കറ്റ് ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രിയം; ഹര്‍മന്‍പ്രീതും സ്മൃതി മന്ഥാനയും കളിക്കും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ടിലെ വനിതാ ക്രിക്കറ്റ് ലീഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രിയം; ഹര്‍മന്‍പ്രീതും സ്മൃതി മന്ഥാനയും കളിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2021, 03:48 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ദ ഹൺഡ്രഡ്സ് എന്ന 100 പന്തെറിയുന്ന ലീഗ് മത്സരങ്ങളില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ശ്രദ്ധനേടുന്നു. ഇംഗ്ലണ്ടിലെ വനിതാ ടി20 ലീഗില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുമാണ് പ്രധാന ആകര്‍ഷണമായി വാര്‍ത്തകളില്‍ നിറയുന്നത്. ഇവരെക്കൂടാതെ ബാറ്റിംഗിലെ കരുത്തായ ഷെഫാലി വെര്‍മ, ജെമിയാ റോഡ്രിഗ്സ്, ദീപ്തി ശര്‍മ്മ എന്നിവരും ഇംഗ്ലണ്ടിലെ ക്ലബ്ബുകള്‍ക്കായി കരാര്‍ ഒപ്പിട്ടു.

ആകെ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഹൺഡ്രഡ്സ് ഉദ്ഘാടന സീസണില്‍ കളിക്കാനിറങ്ങുന്നത്. എല്ലാ താരങ്ങള്‍ക്കും ബി.സി.സി.ഐ അനുമതി നല്‍കി. ഹര്‍മന്‍പ്രീത് മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിന് വേണ്ടിയും സ്മൃതി മന്ഥാന സതേണ്‍ ബ്രേവിന് വേണ്ടിയുമാണ് കളിക്കുന്നത്. ഷെഫാലിയെ എടുത്തിരിക്കുന്നത് ബര്‍മിംഗ്ഹാം ഫിയോനിക്സാണ്.

ആകെ എട്ടു ടീമുകളാണ് ബ്രിട്ടനിലെ പ്രസിദ്ധ നഗരങ്ങളുടെ പേരിലുള്ള ലീഗ് ക്ലബ്ബുകള്‍ ക്കായി കളിക്കുന്നത്. ഇതുവരെ നടന്നിരുന്ന കിയാ സൂപ്പര്‍ ലീഗെന്ന ഇംഗ്ലണ്ടിലെ ടി20 പരമ്പര നടക്കാത്തതിനാലാണ് ദ ഹൺഡ്രഡ്സ് എന്ന പേരില്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ സംവിധാനം ഒരുക്കിയത്. ഒരു കളിയില്‍ ആകെ നൂറ് പന്തുകളാണ് ഒരു ടീമിന് ഏറിയേണ്ടി വരിക. ഒരു ബൗളര്‍ക്ക് ഒരു തവണ 5 പന്തുകളോ തുടര്‍ച്ചയായി 10 പന്തുകളോ എറിയാം. ആകെ ഒരു ബൗളര്‍ക്ക് പരമാവധി 20 പന്തുകളാണ് ഒരു കളിയില്‍ എറിയാന്‍ അനുവാദ മുള്ളത്. കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്ന ദ ഹൺഡ്രഡ്സ് ആദ്യ ഘട്ട കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.

Tags: ENGLISH CRICKETharman preeth and smrithi
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies