ഇന്ത്യയിലേക്ക് വിമാനയാത്ര ഇന്ന് പുനരാരംഭിക്കും; മുന്‍തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഓസ്ട്രേലിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയിലേക്ക് വിമാനയാത്ര ഇന്ന് പുനരാരംഭിക്കും; മുന്‍തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2021, 11:34 am IST
Facebook
Twitter
WhatsAppTelegram

കാന്‍ബെറ: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സേവനം ഇന്നുമുതല്‍ പുന:രാരംഭിക്കുമെന്ന് ഓസ്ട്രേലിയ. ഇന്ത്യയുമായുള്ള ധാരണയില്‍ മാറ്റമില്ലെന്നും യാത്രാസംബന്ധമായ എല്ലാ കൊറോണ മാനദണ്ഡവും പാലിച്ചുകൊണ്ടുള്ള സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓസ്ട്രേലിയയില്‍ നിന്നും  ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാ വിമാന സേവനം തുടങ്ങും. മെയ് 14ന് മുന്‍കൂട്ടി തീരുമാനിച്ച യാത്രകളില്‍ യാതൊരു വ്യത്യാസവും വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളിലേയും യാത്രക്കാര്‍ കൊറോണ മാനദണ്ഡം പാലിക്കുമെന്ന് ഉറപ്പുണ്ടെന്നും മോറിസണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചതോടെയാണ് ഈ മാസം ആദ്യം വിമാനസേവനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. എല്ലാരാജ്യങ്ങളും വാക്സിനേഷന്‍റെ കാര്യത്തില്‍ വളരെ മുന്നോട്ട് പോയിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സേവനങ്ങള്‍ എത്രയും പെട്ടന്ന് പുനരാരംഭിക്കേണ്ടത് ഏറെ അനിവാര്യമാണെന്നും മോറിസണ്‍ പറഞ്ഞു.

Tags: india-ausflight service
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies