കവിയൂര്‍ പൊന്നമ്മയുടെ പൊട്ടിനു പിറകിലെ രഹസ്യം ഇതാണ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കവിയൂര്‍ പൊന്നമ്മയുടെ പൊട്ടിനു പിറകിലെ രഹസ്യം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2021, 10:29 am IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങളെ കുറിച്ച് ചിന്തിച്ചാൽ ആദ്യം മുന്നില്‍ വരുന്ന മുഖമാണ് കവിയൂര്‍ പൊന്നമ്മയുടേത്. നിരവധി സിനിമകളിലൂടെ ഒട്ടനവധി താരങ്ങളുടെ അമ്മയായി നമുക്ക് മുന്നിലെത്തിയ കവിയൂര്‍ പൊന്നമ്മ മലയാളികള്‍ക്ക് സ്വന്തം അമ്മ തന്നെ. കവിയൂര്‍ പൊന്നമ്മയെ കാണുമ്പോള്‍ ആദ്യം ആകര്‍ഷിക്കുന്നത് മുഖശ്രീയും ഐശ്വര്യവുമുളള ആ മുഖത്തെ വലിയ വട്ട പൊട്ടാണ്. കവിയൂര്‍ പൊന്നമ്മയെ കാണുന്നവരെല്ലാം ഒരിക്കലെങ്കിലും നെറ്റിയിലെ പൊട്ടിനെക്കുറിച്ച് ചിന്തിച്ചിരിക്കും. എന്തിനാണ് ഇത്രവലിയ പൊട്ട് തൊടുന്നത് എന്ന്. എന്നാല്‍ ഇതിനു പിന്നില്‍ പറയാന്‍ ഒരു കഥയുണ്ട്.

അഭിനയത്തേക്കാള്‍ ഉപരി സംഗീതവുമായി ബന്ധമുള്ള വ്യക്തിയാണ് കവിയൂര്‍ പൊന്നമ്മ. കാരണം സംഗീത ആസ്വാദകനും സംഗീത ആരാധകനുമായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അച്ഛന്‍. അതുകൊണ്ടു തന്നെ താരം ചെറുപ്പത്തില്‍ തന്നെ സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. കൂടാതെ അച്ഛനോടൊപ്പം എല്ലാ സംഗീത പരിപാടികൾക്കും പൊന്നമ്മ പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എം എസ് സുബ്ബലക്ഷ്മിയുടെ കച്ചേരി കാണാനായി അച്ഛനോടൊപ്പം കോട്ടയത്ത് പോയി.

എന്നാല്‍ ആ അതുല്യപ്രതിഭയുടെ ശബ്ദമാധുര്യത്തെക്കാള്‍ ആ ഒന്‍പതുവയസുകാരിയെ ആകര്‍ഷിച്ചത് എം എസ് സുബ്ബലക്ഷ്മി എന്ന വ്യക്തിയെയാണ്.അവരെ കണ്ണെടുക്കാതെ നോക്കി നിന്നു. വലുതായാല്‍ തനിക്കും ഇതുപോലെ ആകാന്‍ കഴിയണം എന്ന് മനസ്സില്‍ ആഗ്രഹിച്ചു. അങ്ങനെ ഓരോന്നും നിരീക്ഷിച്ച് അവസാനം ചെന്നെത്തിയത് എം എസ് സുബ്ബലക്ഷ്മിയുടെ വലിയ പൊട്ടിലാണ്. കവിയൂര്‍ പൊന്നമ്മയെ അത് വല്ലാതെ ആകര്‍ഷിച്ചു. പിന്നീടങ്ങോട്ട് വലിയ പൊട്ട് തൊടാന്‍ തുടങ്ങി. അന്നു മുതല്‍ കവിയൂര്‍ പൊന്നമ്മയുടെ അടയാളമായി ആ പൊട്ട്.

 

Tags: kaviyoorponnammmaactress
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies