മകന്റെ കളിപ്പാട്ടത്തിനിടയില്‍ ഒളിഞ്ഞിരുന്നത് വിഷപ്പാമ്പ്; ചിത്രങ്ങള്‍ പങ്കുവെച്ച് അമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മകന്റെ കളിപ്പാട്ടത്തിനിടയില്‍ ഒളിഞ്ഞിരുന്നത് വിഷപ്പാമ്പ്; ചിത്രങ്ങള്‍ പങ്കുവെച്ച് അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2021, 11:30 am IST
FacebookTwitterWhatsAppTelegram

കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്. എന്നാല്‍ അവ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവയ്‌ക്കുളളില്‍ നമ്മളറിയാതെ പതുങ്ങിയിരിക്കുന്ന അപകടകാരികളായ പലതും ഉണ്ടാകും. അത്തരത്തില്‍ ഒരു  കുട്ടിയുടെ കളിപ്പാട്ടത്തില്‍ ഒളിഞ്ഞു കിടന്ന ഒരു പാമ്പിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ നിന്നും എമ്മയാണ് തന്റെ ഏഴുവയസസ്സുകാരനായ മകന്‍ ചേയ്‌സിന്റെ കളിപ്പാട്ടത്തിനുളളിലെ വിഷപാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. കളിക്കുന്നതിനായി കിച്ചന്‍ സെറ്റ് എടുക്കാന്‍ എത്തിയതാണ് ചേയ്‌സ്. പെട്ടെന്നാണ് പുറത്തേക്ക് കിടക്കുന്ന പാമ്പിന്റെ വാല്‍ അവന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചേയ്‌സ് അമ്മയെ വിളിക്കുകയും വിവരം പറയുകയും ചെയ്തു.

പിന്നീട് എമ്മ പാമ്പിനെ പിടികൂടി പുറത്തേക്ക് വിടുകയും ചെയ്തു. കുട്ടി ആദ്യം തന്നെ കണ്ടതിനാല്‍ വലിയ അപകടം ഒഴിവായി. വിപ് സ്‌നേക്ക് വിഭാഗത്തില്‍പ്പെട്ട പാമ്പാണ് കളിപ്പാട്ടത്തിനിടയില്‍ പതുങ്ങിയിരുന്നത്. കാഴ്ചയ്‌ക്ക് ഉഗ്രവിഷമുള്ള ബ്രൗണ്‍ സ്‌നേക്കുമായി സാദൃശ്യം ഉണ്ടെങ്കിലും. ഇവ അത്ര അപകടകാരികളല്ല. എന്നാല്‍ നേരിയ വിഷമുള്ള ഇവ കടിച്ച ഭാഗത്ത് കടുത്ത വേദനയും നീരും അനുഭവപ്പെടും.

 

Tags: SnakeTOYS
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies