കാഴ്ചയില്‍ കൗതുകമായി ചോക്ലേറ്റ് തവള
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാഴ്ചയില്‍ കൗതുകമായി ചോക്ലേറ്റ് തവള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2021, 11:32 am IST
Facebook
Twitter
WhatsAppTelegram

കാഴ്ചയില്‍ തന്നെ മനസ്സിലാക്കാം ഇതൊരു സാധാരണ തവണയല്ല. കാരണം ശരീരം മുഴുവന്‍ ചോക്ലേറ്റ് നിറത്തില്‍ പൊതിഞ്ഞിരിക്കുന്ന ഒരു തവള. ഓസ്‌ട്രേലിയയിലാണ് വളരെ വ്യത്യസ്തമായ ഇത്തരത്തിലുള്ള  തവളയെ കണ്ടെത്തിയിരിക്കുന്നത്. കാഴ്ചയില്‍ ചോക്ലേറ്റ് നിറത്തിലുള്ളതു കൊണ്ട് തന്നെ ഇവയെ ചോക്ലേറ്റ് തവള എന്നാണ് വിളിക്കുന്നത്. ലിറ്റോറിയ മിറ എന്നാണ് ഈ തവളയുടെ ശാസ്ത്രീയ നാമം. ലത്തീന്‍ ഭാഷയില്‍ വിചിത്രം എന്നാണ് മിറയുടെ അര്‍ത്ഥം.

ന്യൂഗിനിയ ദ്വീപിലെ ചതുപ്പുനിലങ്ങളില്‍ നി്ന്നാണ് ചോക്ലേറ്റ് നിറത്തിലുള്ള വളരെ വ്യത്യസ്തമായ ഈ തവളയെ ഓസ്‌ട്രേലിയന്‍ ജന്തുശാസ്ത്രജ്ഞനും സൗത്ത് ഓസ്‌ട്രേലിയന്‍ മ്യൂസിയത്തിലെ  സ്‌പെഷലിസ്റ്റുമായ സ്റ്റീവ് റിച്ചാര്‍ഡ് കണ്ടെത്തിയത്. ഈ പ്രദേശത്ത് ആയതു കൊണ്ടാകാം ഇത് ഇത്രകാലവും ആരുടെയും ശ്രദ്ധയില്‍ പെടാതിരുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. എട്ട് സെന്റീമീറ്റര്‍ മീറ്റര്‍ വരെ വലിപ്പം എത്തുന്നവയാണ് ഈ ചോക്ലേറ്റ് തവളകള്‍.

തിളങ്ങുന്ന ചോക്ലേറ്റ് നിറമുള്ള തൊലി ഒഴിച്ചാല്‍ നാം സാധാരണയായി കണ്ടുവരുന്ന ഗ്രീന്‍ ഫ്രോഗ് എന്ന പച്ചത്തവളയില്‍ നിന്നും വേറൊരു വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. അവയുടെ അതേ കുടുംബത്തില്‍ പെട്ടതാണ് ഈ ചോക്ലേറ്റ് തവളയും. സാധാരണ കാണുന്നവയില്‍ നിന്നും വ്യത്യസ്തമായ ഈ ചോക്ലേറ്റ് തവള വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

Tags: frog
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies