മെഹുൽ ചോക്‌സിയ്ക്ക് ജാമ്യമില്ല; രാജ്യത്തേക്ക് അനധികൃതമായി കടന്നു എന്ന കേസിൽ വിധി നാളെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മെഹുൽ ചോക്‌സിയ്‌ക്ക് ജാമ്യമില്ല; രാജ്യത്തേക്ക് അനധികൃതമായി കടന്നു എന്ന കേസിൽ വിധി നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2021, 03:25 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: സാമ്പത്തിക തട്ടിപ്പുവീരൻ മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡോമിനിക്കൻ കോടതി തള്ളി. തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന ചോക്‌സിയുടെ വാദം തള്ളിയ കോടതി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചു എന്ന കേസിലാണ് ജാമ്യം നിഷേധിച്ചത്. ഇന്റർപോളിന്റെ റെഡ് നോട്ടീസുള്ള വ്യക്തിയാണ് ചോക്‌സി. നാളെയാണ് ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നത്.

ചോക്‌സിക്കെതിരെ ഡോമിനിക്കയിൽ കേസില്ലാത്തതിനാൽ രാജ്യത്തേക്ക് അനധികൃ തമായി എത്തിപ്പെട്ടു എന്ന കേസാണ് എടുത്തിരിക്കുന്നത്. ഈ കേസ് സിവിൽ നിയമം അനുസരിച്ചുള്ളതു മാത്രമാണെന്നും അഭിഭാഷകർ പറയുന്നു. ആന്റിഗ്വയിലും ബാർബുഡ യിലുമായി താമസിക്കുന്ന തന്നെ ഡോമിനിക്കയിലേക്ക് തട്ടിക്കൊണ്ടുവന്നുവെന്നാണ് ചോക്‌സി കോടതിയിൽ പറഞ്ഞത്.

ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്ന വജ്രവ്യാപാരി ഒരു വീൽചെയറിലിരുന്നാണ് കോടതിയിൽ എത്തിയത്. ചൈന ഡോമിനിക്കയിൽ പണിത ആശുപത്രിയിലാണ് മെഹുൽ ചോക്‌സി ശാരീരിക വിഷമത്തിന്റെ പേരിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചോക്‌സിയുടെ നിലവിലുള്ള ശാരീരിക ക്ഷമത ആശങ്കാജനകമല്ലെന്നും വിമാനയാത്രയ്‌ക്ക് തടസ്സമില്ലെന്നും കോടതി നിരീക്ഷിച്ചു. ചോക്‌സിയെ വിട്ടുകിട്ടാനായി പ്രത്യേക വിമാനത്തിൽ എത്തിയ ഇന്ത്യൻ പോലീസ് സംഘം ഡോമിനിക്കയിലുണ്ട്.

കോടതി നിലവിൽ സ്വീകരിച്ചിട്ടുള്ള നിലപാട് ഇന്ത്യക്ക് ഗുണകരമാണ്. ഇന്ത്യയിൽ നിന്നും കടന്ന ചോക്‌സി ആന്റിഗ്വയിലും ബാർബുഡയിലുമായി 2018 മുതൽ പൗരത്വം നേടി താമസി ക്കുകയാണ്.

Tags: mehul choksi
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies