വഹീദ് ഉർ റഹ്മാൻ പാക് ഭീകരസംഘടനകളുടെ സ്വത്ത്; നിർണായക വെളിപ്പെടുത്തലുമായി കുറ്റപത്രം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഹീദ് ഉർ റഹ്മാൻ പാക് ഭീകരസംഘടനകളുടെ സ്വത്ത്; നിർണായക വെളിപ്പെടുത്തലുമായി കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2021, 05:35 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : പിഡിപി യുവനേതാവ് വഹീദ് ഉർ റഹ്‌മാൻ പരയ്‌ക്ക് പാക് ആസ്ഥാനമായ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് കുറ്റപത്രം. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അടുത്ത സഹായി കൂടിയായ പര വഞ്ചനാക്കുറ്റം ചെയ്തതായും രാഷ്‌ട്രീയ ലാഭങ്ങൾക്കായി ഭീകരസംഘടനകൾക്ക് സഹായമെത്തിച്ച് നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു. എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

രാഷ്‌ട്രീയ എതിരാളികളെ തകർക്കുക പാർട്ടി നേതാക്കളെ സഹായിക്കുക തെരഞ്ഞെടുപ്പിൽ പിഡിപിയ്‌ക്ക് വിജയം നേടിക്കൊടുക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് തീവ്രവാദ സംഘടനകൾക്ക് പര പണം നൽകിയിരുന്നു എന്ന് 19 പേജുളള കുറ്റപത്രത്തിൽ പറയുന്നു. പാക് തീവ്രവാദ സംഘടനകളിൽ നിന്നും പരിശീലനം ലഭിച്ച ഭീകരരായ അബു ദുജാന, അബു ഖാസിം എന്നിവരുമായി പാരയ്‌ക്ക് ബന്ധമുണ്ടായിരുന്നു. ഇന്ത്യൻ സുരക്ഷാ സേന ഏറ്റുമുട്ടലുകളിലൂടെ ഈ ഭീകരരെ വധിച്ചു.

2007 ൽ പര പാകിസ്താനിൽ പോയിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു. നിരോധിത സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയീദ് സലാഹുദ്ദീനുമായി അഭിമുഖം നടത്താൻ വേണ്ടിയായിരുന്നു അത്. തുടർന്ന് ഇത് പരയുടെ പുൽവാമയിലെ പ്രാദേശിക ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഇയാൾ 2013 ൽ പിഡിപിയിൽ ചേരുകയും തന്റെ തീവ്രവാദ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. 2007-2020 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലിരുന്നു കൊണ്ട് പാക് തീവ്രവാദ പ്രചാരണമാണ് വഹീദ് ഉർ റഹ്‌മാൻ പര നടത്തിക്കൊണ്ടിരുന്നത് എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അടുത്തിടെ നടന്ന ഡിഡിസി തെരഞ്ഞെടുപ്പിൽ പുൽവാമയിൽ നിന്നും പരയാണ് വിജയിച്ചത്.

Tags: pak terroristpdp
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies