മെഹുൽ ചോക്‌സിയുടെ പദ്ധതികൾ ആസൂത്രിതം; ക്യൂബയിലേക്ക് കടക്കാൻ ശ്രമിച്ചത് ആന്റിഗ്വ പ്രധാനമന്ത്രിയുടെ നീക്കമറിഞ്ഞ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മെഹുൽ ചോക്‌സിയുടെ പദ്ധതികൾ ആസൂത്രിതം; ക്യൂബയിലേക്ക് കടക്കാൻ ശ്രമിച്ചത് ആന്റിഗ്വ പ്രധാനമന്ത്രിയുടെ നീക്കമറിഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2021, 01:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുവീരൻ മെഹുൽ ചോക്‌സി ആഫ്രിക്കൻ രാജ്യത്ത് നടത്തിയത് തികച്ചും ആസൂത്രിതമായ നീക്കമെന്ന് കണ്ടെത്തൽ. ആന്റ്വിഗയിൽ നിന്നും സുഹൃത്തിന്റെ സഹായത്താലാണ് ഡൊമിനിക്കയിലേക്ക് രക്ഷപെട്ടത്. ഇന്ത്യൻ വിദേശകാര്യവകുപ്പാണ് ചോക്‌സിയുടെ രക്ഷപെടൽ ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയത്.

ആന്റിഗ്വ പ്രധാനമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സംസാരിച്ചത് ചോക്‌സി അറിഞ്ഞിരുന്നു. ഇന്ത്യയ്‌ക്ക് ചോക്‌സിയെ കൈമാറാമെന്ന് ആന്റിഗ്വാ പ്രധാനമന്ത്രി തീരുമാനിച്ച വിവരം അറിഞ്ഞതോടെയാണ് ഡൊമിനിക്കയിലെത്തിപ്പെട്ടത്.

ബോട്ടിൽ നടത്തിയ രക്ഷപെടൽ തന്ത്രമാണ് ഡൊമിനിക്കയിൽ വെച്ച് പരാജയപ്പെട്ടത്. അനധികൃത യാത്രയെന്നാണ് ഡൊമിനിക്ക തീര രക്ഷാ സേന കണ്ടെത്തിയത്. ഗോവിൻ എന്ന ആന്റിഗ്വയിലെ സുഹൃത്താണ് ചോക്‌സിയെ ക്യൂബയിലെത്തിക്കാൻ ശ്രമിച്ചത്. ചോക്‌സിക്ക് ആന്റിഗ്വയ്‌ക്ക് പുറമേ മറ്റൊരു ആഫ്രിക്കൻ രാജ്യത്തെ പൗരത്വമുണ്ടെന്നും ഗോവിൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

മെഹുൽ ചോക്‌സിയും മരുമകൻ നീരവ് മോദിയും 2018 ജനുവരിയിലാണ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കടന്നത്. ഇന്ത്യൻ വിദേശകാര്യവകുപ്പിന്റെ ഇടപെടൽ അമേരിക്കയിൽ നടക്കും മുന്നേ ചോക്‌സി ആഫ്രിൻ രാജ്യമായ ആന്റിഗ്വയിലേക്ക് കടന്നുവെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.

Tags: mehul choksi
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies