സോഷ്യല്‍ മീഡിയ കയ്യടക്കിയ കൊച്ചു മിടുക്കി; വീഡിയോ വൈറലായത് മണിക്കൂറുകള്‍ക്കുളളില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സോഷ്യല്‍ മീഡിയ കയ്യടക്കിയ കൊച്ചു മിടുക്കി; വീഡിയോ വൈറലായത് മണിക്കൂറുകള്‍ക്കുളളില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2021, 09:29 am IST
Facebook
Twitter
WhatsAppTelegram

കുട്ടി താരങ്ങളുടെ നിരവധി വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പല വീഡിയോകളും വളരെ പെട്ടെന്നുതന്നെ വൈറലാകാറുമുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ ഇന്‍ഡോ-അമേരിക്കന്‍ റാപ്പര്‍ ആയ രാജ് കുമാരിയുടെ ആദ്യത്തെ ഇന്ത്യന്‍ ആല്‍ബമാണ് സിറ്റി സ്ലംസ്. ഇതിലെ ഗാനം വളരെയധികം ഹിറ്റുമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെറും മണിക്കൂറുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ ആ പാട്ട് കയ്യടക്കിയിരിക്കുകയാണ്. നിരവധി പേര്‍ ഈ ഗാനം പാടി അഭിനയിക്കുന്ന വീഡിയോ വൈറലയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് പാടിയഭിനയിച്ചത് ശ്രദ്ധേയയായത് ഒരു കുഞ്ഞു മിടുക്കിയാണ്. വാലിട്ടു കണ്ണെഴുതി വട്ടപ്പൊട്ടു തൊട്ട് ആ കൊച്ചു മിടുക്കിയെ കാണുമ്പോള്‍ ആദ്യം ഒരു മലയാളി കുട്ടിയാണെന്ന് തോന്നാം.

എന്നാല്‍ ആളു ബംഗാളിയാണ്. കൊല്‍ക്കത്ത സ്വദേശിയായ എയ്‌ഞ്ചേല്‍ റിതി ആണ് ആ കൊച്ചുമിടുക്കി. കഠിനമായ വരികള്‍ പാടി അഭിനയിച്ച ആ കൊച്ചു മിടുക്കിയെ എക്‌സ്പ്രസ് ക്വീന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിളിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ കുഞ്ഞു മിടുക്കിയുടെ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍. വെറും പതിനഞ്ച് സെക്കന്‍ഡിന്റെ സ്റ്റാറ്റസുകളായി വന്‍ ഹിറ്റാണ് യുകെജിയില്‍ പഠിക്കുന്ന എയ്ഞ്ചല്‍. കൊല്‍ക്കത്ത സ്വദേശികളായ രവി മെഹ്തയുടെയും ജ്യോതി മെഹ്‌റയുടെയും ഏകമകളാണ്. അച്ഛന്‍ ബിസിനസ്സുകാരനും അമ്മ പോലീസ് കോണ്‍സ്റ്റബിളുമാണ്.

നിരവധിപേര്‍ ഈയൊരു ഗാനത്തിന്റെ റീല്‍സ് ഇന്‍സ്റ്റയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും മികവോടെയും ആറ്റിട്യൂട്യോടെയും മറ്റാരും അവതരിപ്പിച്ചിട്ടില്ല. അതും ബാലപാഠങ്ങള്‍ പഠിച്ചു വരുന്ന ഒരു ചെറിയ കുട്ടിയില്‍ നിന്നും ഇത്തരം ഒരു ഇംഗ്ലീഷ് വരികള്‍ക്ക് അഭിനയത്തോടൊപ്പം വരികളും വഴങ്ങുക എല്ലാവരും അമ്പരപ്പോടെയാണ് കണ്ടത്. രൂക്ഷമായ മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങളും കണ്ണുകളും പുരികവും ചലിപ്പിച്ചുകൊണ്ടുള്ള നൃത്തവും തല ചരിഞ്ഞു വരുന്ന സ്‌റ്റൈലും ഒക്കെ കോര്‍ത്തിണക്കി കൊണ്ടാണ് ഈ കുട്ടി ഈ ഗാനത്തിന്റെ റീല്‍സ് അവതരിപ്പിച്ചത്.

Tags: social media viral
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies