നഖത്തിലെ നിറവ്യത്യാസവും കൊറോണയുടെ ലക്ഷണം: പഠന റിപ്പോർട്ട്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നഖത്തിലെ നിറവ്യത്യാസവും കൊറോണയുടെ ലക്ഷണം: പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2021, 11:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണയുടെ ആരംഭകാലം മുതൽ ലോകമെമ്പാടും നടത്തിയ പഠനത്തിനിടെ വ്യത്യസ്ഥമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു ജലദോഷ പനിയിലൂടെ തുടങ്ങിയ ലക്ഷണങ്ങൾ ഗന്ധവും രുചിയും നഷ്ടപ്പെടുന്നത് വരെ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ നഖത്തിലെ നിറ വ്യത്യാസവും കൊറോണയുടെ ലക്ഷണമാണെന്ന പഠനമാണ് പുറത്തുവരുന്നത്. ബ്രട്ടനിലെ ഈസ്റ്റ് ആഗ്ലിയ സർവ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

വിരലിന്റെ അടിയിൽ വളയം പോലെ ചുവന്ന തടിപ്പ് ദൃശ്യമാകുകയാണെങ്കിൽ അത് കൊറോണ രോഗബാധയാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. പനിയും ചുമയും ക്ഷീണവും തലവേദനയും മണവും രുചിയും നഷ്ടമാകുന്നതൊക്കെയാണ് പൊതുവെയുള്ള ലക്ഷണങ്ങൾ. ഇതിന് പുറമെയാണ് വിരലിലുണ്ടാകുന്ന നിറവ്യത്യാസവും കൊറോണയുടെ ലക്ഷണമാകാമെന്ന കണ്ടെത്തൽ.

രോഗം സ്ഥിരീകരിച്ചതിന് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് നഖത്തിലെ നിറവ്യത്യാസം കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്. വളരെ അപൂർവ്വമായാണ് ഈ ലക്ഷണം കണ്ടുവരുന്നത്. എന്നാൽ ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ കൊറോണ ബാധിച്ചതായി ഉറപ്പിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതുസംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ അറിയിച്ചു.

നഖത്തിനുണ്ടാകുന്ന ഈ വ്യത്യാസത്തിന്റെ കാരണം വ്യക്തമല്ല. രക്തക്കുഴലിലുണ്ടാകുന്ന തകരാറാകും ഈ അവസ്ഥയ്‌ക്ക് കാരണമെന്നാണ് നിഗമനം. ശരീരത്തിലെ രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടതാകാമെന്നും റിപ്പോർട്ടുകളുണ്ട്. വൈറസിനെ പ്രതിരോധിക്കുന്നതിനിടെ സംഭവിക്കുന്ന രക്തം കട്ടപിടിക്കുന്നതാണ് ഇതിന് കാരണമെന്നും ഒരു വിഭാഗം ഗവേഷകർ പറയുന്നു.

Tags: COVID-19nailcoronavirus
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

Latest News

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies