കാൽപ്പന്ത് കളിയുടെ യൂറോപ്പ്യൻ ചാരുതയ്ക്ക് ഇന്ന് കിക്കോഫ്; അസൂറിപ്പടയും തുർക്കിയും നേർക്കുനേർ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാൽപ്പന്ത് കളിയുടെ യൂറോപ്പ്യൻ ചാരുതയ്‌ക്ക് ഇന്ന് കിക്കോഫ്; അസൂറിപ്പടയും തുർക്കിയും നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2021, 07:50 am IST
FacebookTwitterWhatsAppTelegram

കാൽപ്പന്ത് കളിയുടെ യൂറോപ്പ്യൻ ചാരുത ആസ്വദിക്കാൻ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ പ്രേമികൾ തയ്യാറെടുക്കുകയാണ്. ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, ബെൽജിയം, നിലവിലെ യൂറോ ജേതാക്കളായ പോർച്ചുഗൽ, താരനിബിഡമായ ഇംഗ്ലണ്ട് എന്നീ ടീമുകളുടെ പേരുകളാണ് സ്വാഭാവികമായും ആദ്യം ഉയർന്നുവരുന്നത്. എന്നാൽ, യൂറോകപ്പ് മോഹവുമായി ഇത്തവണ മാറ്റുരയ്‌ക്കാൻ എത്തുന്ന ടീമുകളിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച നിര ഏതാണെന്ന് ചോദിച്ചാൽ ഇറ്റലി എന്ന് നിസ്സംശയം പറയേണ്ടി വരും.

ലോകം കാത്തിരിക്കുന്ന യൂറോപ്പ്യൻ ഫുട്ബോൾ മാമാങ്കത്തിന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ തിരി തെളിയുമ്പോൾ, കന്നി പോരാട്ടം കരുത്തരായ ഇറ്റലിയും തുർക്കിയും തമ്മിലാണ്. പ്രതിരോധ ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന രണ്ട് ടീമുകൾ നേർക്കുനേർ വരുമ്പോൾ മത്സരം കനക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

കഴിഞ്ഞ ലോകകപ്പിന് യോഗ്യത പോലും നേടാനാകാതെ തലകുനിച്ച് മടങ്ങിയ അസൂറികൾ അല്ല ഇന്നത്തെ പുതുനിര. കേവലം മൂന്നു വർഷം കൊണ്ട് ഇറ്റാലിയൻ ഫുട്ബോൾ ടീം അടിമുടി മാറി. ക്ലബ് ഫുട്ബാളിലെ എണ്ണം പറഞ്ഞ പ്രതിഭകളുമായാണ് ഇത്തവണ നീലക്കുപ്പായക്കാർ യൂറോ കപ്പിന് ഇറങ്ങുന്നത്.ചെൽസി, പിഎസ്ജി, ഇന്റർമിലാൻ, യുവന്റസ്, എ സി മിലാൻ, നാപോളി തുടങ്ങിയ ടീമുകളുടെ കുന്തമുനകളെയാണ് ഇറ്റലിക്കായി പന്ത് തട്ടാൻ സൂപ്പർ കോച്ച് റോബർട്ടോ മാഞ്ചിനി തെരഞ്ഞെടുത്തിരിക്കുന്നത്.

പുതുനിരയുടെ പിൻബലത്തിൽ വർധിത വീര്യവുമായി എത്തുന്ന അസൂറികൾക്കെതിരെ അവരുടെ നാട്ടിൽ ഒരു സമനിലയെങ്കിലും പിടിക്കാനായാൽ തുർക്കി ഹാപ്പിയാകും.

 

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു; ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

18 വയസ്സായിട്ടും സ്വന്തം പേര് പോലും എഴുതാനറിയില്ല; പുറംലോകവുമായി ബന്ധമില്ലാതെ നരകയാതനയിൽ 16 കുട്ടികൾ; മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

‘നല്ല അടി കൊടുത്തിട്ടുണ്ട്’; അഹദിനെ മർദിച്ചതായി സമ്മതിക്കുന്ന ഖാദർ കരിപ്പൊടിയുടെ ശബ്ദസന്ദേശം പുറത്ത്; പിടികൂടാതെ പൊലീസ്

ഫുട്ബോൾ മാനേജർ ചമഞ്ഞ് പോത്തുമോഷണം; നാട്ടുകാർ ഒരുക്കിയ കെണിയിൽ ചങ്ങരംകുളം സ്വദേശി കുടുങ്ങി

അയൽവാസികളുമായുള്ള തർക്കം; 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി

സ്കൂളിലേക്ക് പോയ ഇരുവരും തിരിച്ചെത്തിയില്ല; വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം തുടങ്ങി പൊലീസ്

നടൻ ദുൽഖർ സൽമാനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; രേഖകൾ ഹാജരാക്കാൻ നിർദേശം; ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies