ചോക്‌സിക്കെതിരായ ഹർജി ഇന്ന്; ഡൊമിനിക്കൻ കോടതിയിൽ സി.ബി.ഐയും വിദേശകാര്യവകുപ്പും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോക്‌സിക്കെതിരായ ഹർജി ഇന്ന്; ഡൊമിനിക്കൻ കോടതിയിൽ സി.ബി.ഐയും വിദേശകാര്യവകുപ്പും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2021, 09:55 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാമ്പത്തിക കുറ്റവാളി മെഹുൽ ലോക്‌സിക്കെതിരായ ഇന്ത്യയുടെ ഹർജി ഇന്ന്. സി.ബി.ഐയും വിദേശകാര്യവകുപ്പും ൽകിയ ഹർജികൾ ഡോമിനിക്കൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോക്‌സി ഇന്ത്യൻ പൗരനാണെന്നും അന്താരാഷ്‌ട്ര തലത്തിൽ അന്വേഷിക്കുന്ന കുറ്റവാളി എന്നതാണ് വിദേശകാര്യവകുപ്പ് ഹർജിയിൽ കാണിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കുറ്റവാളിയെ കൈമാറണമെന്ന ഹർജിയാണ് സി.ബി.ഐ പ്രത്യേകം സമർപ്പിച്ചിരിക്കുന്നത്.

ഡൊമിനിക്കൻ നിയമങ്ങൾ ലംഘിച്ച ചോക്‌സിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഡൊമിനിക്കൻ കോടതിയിലും കുറ്റക്കാരനായ ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറി നിയമനടപടികൾ തുടരാൻ അനുവദിക്കണമെന്നാണ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഡൊമിനിക്കൻ കോടതി ഇന്ന് ഹർജികൾ പരിഗണിക്കും. സി.ബി.ഐയുടെ ഷാർദ്ദാ ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ചോക്സി യെ വിട്ടുകിട്ടാനായി ഡൊമിനിക്കയിലെത്തിയിട്ടുള്ളത്.

പഞ്ചാബ് നാഷണൽ ബാങ്കിനെ തട്ടിച്ച് 14000 കോടിയാണ് ചോക്‌സി കൈക്കലാക്കിയത്. രാജ്യം വിട്ട ചോക്‌സി വജ്രവ്യാപാരിയും മരുമകനുമായ നീരവ് മോദിയുമൊത്താണ് അമേരിക്കയിലെത്തിയത്. അവിടെ നിന്ന് കരീബിയൻ രാജ്യങ്ങളിലേക്ക് മുങ്ങിയ ചോക്‌സി ആന്റിഗ്വായിലെത്തി പൗരത്വം നേടി. എന്നാൽ അവിടത്തെ ഭരണകൂടം ചോക്‌സിയെ ഇന്ത്യക്ക് കൈമാറുമെന്ന് ഉറപ്പായതോടെയാണ് ചോക്‌സി ക്യൂബയിലേക്ക് കടക്കാൻ പദ്ധതിയിട്ടത്.

ക്യൂബയിലേക്കുള്ള യാത്രക്കിടെയാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തീരസുരക്ഷാ സേന ചോക്‌സിയേയും സുഹൃത്തുക്കളേയും പിടികൂടിയത്. എന്നാൽ തന്നെ ആന്റിഗ്വയിൽ നിന്നും ചിലർ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ചോക്‌സിയുടെ വാദം. ഇതിനിടെ അന്താരാഷ്‌ട്ര നിയമം ലംഘിച്ചെന്ന് കോടതി കണ്ടെത്തിയിരുന്നു. അനധികൃതമായി രാജ്യത്ത് രേഖകളില്ലാതെ പ്രവേശിച്ച ചോക്‌സിയുടെ ഹർജി ഡൊമിനിക്കൻ കോടതി തള്ളിയതാണ് ഇന്ത്യയ്‌ക്ക് ഗുണമായത്.

Tags: MAHUL CHOKSICHOKSI
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies