അഫ്ഗാനിൽ സൈനിക പോസ്റ്റുകൾ വ്യാപകമായി താലിബാന് വിൽക്കുന്നു; ഇടനിലക്കാരെ പിടികൂടി ഭരണകൂടം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിൽ സൈനിക പോസ്റ്റുകൾ വ്യാപകമായി താലിബാന് വിൽക്കുന്നു; ഇടനിലക്കാരെ പിടികൂടി ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2021, 04:00 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിൽ സൈനിക പോസ്റ്റുകൾ വ്യാപകമായി താലിബാൻ തീവ്രവാദികൾക്ക് വിൽക്കുന്നു. ഇടനിലക്കാർ ഇടപെട്ടാണ് ഇത്തരത്തിൽ രാജ്യ സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിൽ സൈനിക പോസ്റ്റുകളുടെ നിയന്ത്രണം താലിബാന് കൈമാറുന്നത്. ഇരുപതിലധികം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ സൈനിക പോസ്റ്റുകൾ കൈമാറിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം ഇത്തരം ഇടപാടുകൾക്ക് ഇടനില നിൽക്കുന്ന സംഘത്തിലെ ചിലരെ അറസ്റ്റ് ചെയ്തതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

‘ ഉപേക്ഷിക്കപ്പെട്ട നിരവധി സൈനിക പോസ്റ്റുകൾ താലിബാന്റെ കൈവശം എത്തിയി രിക്കുന്നു. പ്രദേശത്തെ പൗരന്മാരും സൈനികരായവരും ചേർന്ന് ഇടനില നിന്നതായാണ് കണ്ടെത്തിയത്. തികച്ചും രാജ്യദ്രോഹപരമായ നീക്കമാണ് നടന്നിരിക്കുന്നത്. പലരേയും പിടികൂടിയിട്ടുണ്ട്. അന്വേഷണം നടത്തി മുഴുവനാളുകളേയും നിയമത്തിന് മുന്നിലെ ത്തിക്കാനുള്ള ശ്രമത്തിലാണ്.’ അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർത്തിയാകുന്നതോടെ ഭരണകൂടത്തെ വീഴ്‌ത്തി അധികാരം പിടിക്കാനുള്ള ശ്രമമാണ് താലിബാൻ നടത്തുന്നത്.  തികച്ചും ദുർബലമായ അതിർത്തി മേഖലയിലെ വിവിധ ജില്ലകളിലെ ഉപേക്ഷിക്കപ്പെട്ട സൈനിക പോസ്റ്റുകളാണ് താലിബാന്റെ കയ്യിലെത്തിയിട്ടുള്ളത്. രാജ്യത്തെ 20 ജില്ലകൾ സമീപകാലത്ത് താലിബാന്റെ നിയന്ത്രണത്തിലായിട്ടുണ്ട്.  ഇത്തരം ജില്ലകളുടെ അതിർത്തിയിലെ സൈനിക പോസ്റ്റുകളാണ് താലിബാന് പ്രദേശത്തുള്ളവർ കൈമാറിയിരിക്കുന്നത്. പല സൈനികപോസ്റ്റുകളും നിലനിർത്താൻ അഫ്ഗാൻ ഭരണകൂടത്തിനോ സൈന്യത്തിനോ സാമ്പത്തികമായി സാദ്ധ്യമല്ലാത്തത് മുതലാക്കിയാണ് ഭീകരർ കയ്യിലാക്കുന്നത്.

Tags: afghan-taliban
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies