ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂവ് 'സുമാത്രന്‍ ടൈറ്റന്‍ ആരം' കാണാനായി എത്തിയത് ആയിരങ്ങള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂവ് ‘സുമാത്രന്‍ ടൈറ്റന്‍ ആരം’ കാണാനായി എത്തിയത് ആയിരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2021, 09:45 am IST
Facebook
Twitter
WhatsAppTelegram

അപൂര്‍വ്വ പുഷ്പത്തെ കാണാനായി ആയിരങ്ങളെത്തി. പോളണ്ടിലെ വാഴ്‌സയില്‍ ബൊട്ടാണിക്കല്‍ ഉദ്യാനത്തില്‍ വിരിഞ്ഞ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പൂവായ പുഷ്പമായ സുമാത്രന്‍ ടൈറ്റന്‍ ആരം കാണാനായിട്ടാണ് ആളുകള്‍ തടിച്ചുകൂടിയത്. കടുത്ത വംശനാശഭഷണി നേരിടുന്ന ഈ അപൂര്‍വ പുഷ്പം വിരിഞ്ഞ് രണ്ടുമൂന്നു ദിവസങ്ങള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ശേഷം കൊഴിഞ്ഞു ഉണങ്ങി ഇല്ലാതാകും. പ്രധാനമായും ഇന്തോനേഷ്യയിലെ സുമാത്രന്‍ ദ്വീപുകളിലുള്ള മഴക്കാടുകളില്‍ മാത്രമാണ് ഈ അപൂര്‍വയിനം പുഷ്പം കാണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പൂവായ സുമാത്രന്‍ ടൈറ്റന്‍ ആരം പത്ത് മീറ്റര്‍ വരെ ഉയരം വയ്‌ക്കും.

വലിയ ഒരൊറ്റ ഇതള്‍ മാത്രമാണ് ഈ പൂവിന് ഉണ്ടാകുക. അഴുകിയ മാംസത്തിന്റെ പോലെയുളള അസഹ്യമായ ദുര്‍ഗന്ധമാണ് ഈ പൂവിന്. ഇതുകൊണ്ട് തന്നെ പലപ്പോഴും ഈ പൂവിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂവായ റഫ്‌ലേഷ്യയുമായും പലപ്പോഴും ഉപമിക്കാറുണ്ട്. എന്നാല്‍ കാഴ്ചയില്‍ ഈ രണ്ട് പൂക്കളും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഈ രണ്ടു പുഷ്പങ്ങളും പരാഗണത്തിന് പ്രാണികളെ ആകര്‍ഷിക്കാനായാണ് ഈ ഗന്ധം പുറപ്പെടുവിക്കുന്നത്. മാംസഭോജികളായ ചില വിട്ടിലുകള്‍, മാംസം തിന്നുന്ന ഈച്ചകള്‍ തുടങ്ങിയവയാണ് പ്രധാനമായും പരാഗണത്തിനെത്തുന്നത്.

രാസവസ്തുവായ ഡൈമീഥൈല്‍ ട്രൈ സള്‍ഫൈഡ് പുറന്തള്ളുന്നതാണ് പൂക്കളില്‍ നിന്ന് ഈ ഗന്ധം വരാനുളള കാരണം. പരാഗണത്തിനു ശേഷം ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പു നിറമുള്ള കായ്കള്‍ ഇതില്‍ പിടിക്കും. ഈ കായകള്‍ ഭക്ഷിക്കുന്ന ചിലയിനം വേഴാമ്പലുകളില്‍ നിന്ന് ഇവയുടെ വിത്തുകള്‍ വീണ്ടും മണ്ണല്‍ എത്തുകയും. തുടര്‍ന്ന് പുതിയ ചെടികള്‍ വളരുകയും ചെയ്യുന്നു. ഏഴു വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഈ പുഷ്പം വിരിയുന്നത്. അതുകൊണ്ടുതന്നെ പൂ വിരിയുമ്പോള്‍ കാണാനെത്തുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്.

 

 

Tags: flower
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies