25 ലക്ഷം രൂപയും വീടും വാഗ്ദാനം, ഭാര്യയേയും മകനേയും പ്രലോഭിപ്പിച്ച് ഇസ്ലാമാക്കി: ആരോപണവുമായി സിപിഎം പ്രവർത്തകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

25 ലക്ഷം രൂപയും വീടും വാഗ്ദാനം, ഭാര്യയേയും മകനേയും പ്രലോഭിപ്പിച്ച് ഇസ്ലാമാക്കി: ആരോപണവുമായി സിപിഎം പ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2021, 05:42 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഭാര്യയേയും മകനേയും പ്രലോഭിപ്പിച്ച് മുസ്ലീം മതം സ്വീകരിപ്പിച്ചുവെന്ന ആരോപണവുമായി സിപിഎം പ്രവർത്തകർ രംഗത്ത്. തേഞ്ഞിപ്പാലം സ്വദേശിയായ പി.ടി ഗിൽബർട്ടാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സിപിഎം നീരോൽപാലം ബ്രാഞ്ച് കമ്മിറ്റി അംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമാണ് ഗിൽബർട്ട്. ടാക്‌സി ഡ്രൈവറായ തന്റെ വീട്ടിൽ നടന്ന ഈ സംഭവം അറിയിച്ചിട്ടും പാർട്ടി പ്രവർത്തകർ തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താൻ വീട്ടിൽ നിന്നും ജോലിയ്‌ക്ക് പോകുന്ന സമയത്ത് അയൽവാസികളായ മുസ്ലീം സ്ത്രീകൾ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഇവർ നിരന്തരമായി പ്രലോഭിപ്പിച്ചാണ് ഭാര്യയേയും മകനേയും മതം മാറ്റിയത്. മതപരിവർത്തന സംഘത്തിലുള്ള ഇസ്മായിലിന്റെ കടയിലാണ് ഭാര്യ ജോലിയ്‌ക്ക് പോയിരുന്നതെന്നും ഗിൽബർട്ട് പറഞ്ഞു.

മതം മാറിയാൽ 25 ലക്ഷം രൂപയും വീടും നൽകാമെന്ന് ഭാര്യ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നതായും ഗിൽബർട്ട് വെളിപ്പെടുത്തി. എന്നാൽ ഭാര്യയുടെ അമ്മയും സഹോദരനും ഇത് നിരുത്സാഹപ്പെടുത്തി. തേഞ്ഞിപ്പാലം പഞ്ചായത്ത് മെമ്പർ നസീറ, ഇവരുടെ ഭർത്താവ് യൂനുസ് എന്നിവരുടെ നേതൃത്വത്തിലാണ് മതം മാറ്റം നടന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഭാര്യയേയും മകനേയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ കോഴിക്കോടുള്ള മതപഠന കേന്ദ്രത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി. ഭാര്യയേയും മകനേയും തിരികെ കിട്ടാൻ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഗിൽബർട്ട് കൂട്ടിച്ചേർത്തു.

Tags: CPMcaste
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies