വലുതായാല്‍ ആനമുതലാളിയാകണം; മൂന്നു വയസുകാരന്‍ ആര്യന്റെ ആഗ്രഹം ഇതുമാത്രമാണ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വലുതായാല്‍ ആനമുതലാളിയാകണം; മൂന്നു വയസുകാരന്‍ ആര്യന്റെ ആഗ്രഹം ഇതുമാത്രമാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2021, 02:23 pm IST
Facebook
Twitter
WhatsAppTelegram

ആനകളെ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ പത്ത് ആനകളുടെ പേര് ഓര്‍ത്തെടുത്ത് തെറ്റാതെ പറയാന്‍ നമുക്ക് ആര്‍ക്കെങ്കിലും പറ്റുമോ….  ആറുവയസ്സുകാരനായ ആര്യന് പത്തല്ല നൂറ് ആനകളുടെ പേര് തെറ്റാതെ പറയാനാവും, അതിന് കാരണം ഒന്നേയുള്ളൂ… അവന് ഏറ്റവും പ്രിയപ്പെട്ടത് ആനയെ തന്നെ. വലുതായാല്‍ ആഗ്രഹം ഒരു ആന മുതലാളി ആകണം എന്നതും. ആനകളില്‍ ആരെയാണ് കൂടുതലിഷ്ടം എന്ന് ചോദിച്ചാല്‍ ഊട്ടോളി രാമനേയാണ് എന്നാണ് ഈ ആറുവയസ്സുകാരന്റൈ മറുപടി.

കാരരമായി പറയുന്നത് ആനയുടെ കറുകറുത്ത നിറവും വെളുത്ത നഖങ്ങളും തുടങ്ങി ഓരോ വര്‍ണ്ണനകളാണ്. കുട്ടി കാലം  മുതല്‍ തന്നെ ആനകളെ ഏറെ ഇഷ്ടമാണ് ആര്യന്. കളിപ്പാട്ടമായി ആവശ്യപ്പെടുന്നതും ആനകളെ തന്നെ. മൊബൈലില്‍ യൂട്യൂബ് വഴിയാണ് ആനകളെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ആരുടെ കയ്യില്‍ മൊബൈല്‍ കണ്ടാലും ആനയെ കാണണം എന്നാണ് ആവശ്യം .

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, തെച്ചിക്കോട്ടുകാവ് ദേവിദാസന്‍, പാന്പാടി രാജന്‍, ഊട്ടോളി മഹാദേവന്‍, ചിറക്കല്‍ കാളിദാസന്‍, ഗുരുവായൂര്‍ വലിയകേശവന്‍ എന്നു തുടങ്ങി നൂറ് പേരുകളും ആനകളുടെ പ്രത്യേകതയും മനപാഠമാണ് ഈ എല്‍കെജിക്കാരന്. ആനയോടുളള ആര്യന്റെ ഇഷ്ടം മനസ്സിലാക്കിയതോടെ ഇഷ്ടമുളള ചില ആനകളെ അച്ഛന്‍ സുജിത് കുമാര്‍ നേരിട്ട് കൊണ്ടു പോയി കാണിച്ചിട്ടുണ്ട്. സുജിത് കുമാര്‍ സുമിഷ ദമ്പതികളുടെ മകനാണ് ആര്യന്‍.

 

 

Tags: ELEPHANTaryan
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies