''ഹൃദയസ്തംഭനം'' ഈ ലക്ഷണങ്ങളെ വെറുതെ കാണരുത്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

”ഹൃദയസ്തംഭനം” ഈ ലക്ഷണങ്ങളെ വെറുതെ കാണരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2021, 02:38 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ആളുകളില്‍ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ഹൃദയസ്തംഭനം. സാധാരണയായി പ്രായമായവരിലാണ് ഹൃദയസ്തംഭനം കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ന് യുവാക്കളിലും ഏറ്റവും കൂടുതലായി ഹൃദയസ്തംഭനം കണ്ടുവരുന്നു. പ്രമേഹം, അമിതരക്തസമ്മര്‍ദം, പുകവലി, വ്യായാമമില്ലായ്മ, പാരമ്പര്യം തുടങ്ങി പലകാരണങ്ങളാല്‍ ആളുകളില്‍ ഹൃദയസ്തംഭനം ഉണ്ടാകാം.എന്നാല്‍ ഹൃദയപേശികള്‍ക്ക് രക്തം എത്തിക്കുന്ന രക്ത ധമനികളില്‍ പെട്ടെന്ന് ബ്ലോക്ക് ഉണ്ടായി ഹൃദയസ്തംഭനം സംഭവിക്കുന്നതാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. മുന്‍പ് ഹൃദയസ്തംഭനം വന്ന ആളുകളില്‍, ഹൃദയത്തിന്റ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ വ്യക്തികളും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി ഹൃദയസ്തംഭനം സംഭവിക്കാം.

 

കൂടാതെ ഹൃദയവാല്‍വുകള്‍ക്ക്  ചുരുക്കം സംഭവിക്കുന്നത് മൂലവും ഹൃദയസ്തംഭനം ഉണ്ടാകുന്നു. മിക്ക സമയങ്ങളിലും ഹൃദയസ്തംഭനത്തിന് മുന്‍പ് ചില രോഗലക്ഷണങ്ങള്‍ നമ്മളില്‍ കണ്ടു തുടങ്ങാം. അതില്‍ പ്രധാനമാണ് നടക്കുമ്പോഴും  കയറ്റം കയറുമ്പോഴും ഉണ്ടാകുന്ന കിതപ്പ് അതുകൂടാതെ ഈ സമയങ്ങളില്‍ നെഞ്ചിന് വേദനയോ ഭാരമോ അനുഭവപ്പെടുന്നതും ഹൃദയസ്തംഭനത്തിന്റെ ലക്ഷണം തന്നെ. കണ്ണില്‍ ഇരുട്ടു കയറുക, ബോധക്ഷയം സംഭവിക്കുക, വളരെ വേഗത്തിലുള്ള നെഞ്ചിടിപ്പ് എന്നിവയും ഹൃദയസ്തംഭനത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു. എന്നാല്‍ മറ്റുപല രോഗങ്ങളുടെ ലക്ഷണമായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ  ഉണ്ടാകാം.

ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കണ്ട് പ്രതിവിധി തേടേണ്ടത് അത്യാവശ്യമാണ്. ഹൃദയസ്തംഭനം സംഭവിച്ച ആള്‍ക്ക് ആദ്യം നല്‍കേണ്ട വേണ്ട ചികിത്സ സിപിആര്‍ ആണ്. ഹൃദയസ്തംഭനം സംഭവിച്ച ആളെ ആദ്യം ഉറച്ച പ്രതലത്തില്‍ മലര്‍ത്തി കിടത്തുക. അതിനു ശേഷം അയാളുടെ നെഞ്ചിന്റെ നടുവില്‍ മുകളിലും താഴെയുമായി കൈകള്‍ ചേര്‍ത്ത് പിടിച്ചു ശക്തിയായി വേഗത്തില്‍ അമര്‍ത്തുകയും അയയ്‌ക്കുകയും ചെയ്യുക. 100 മുതല്‍ 120 തവണയെങ്കിലും ഒരു മിനിറ്റില്‍ അമര്‍ത്തണം. നെഞ്ച് രണ്ടിഞ്ച് എങ്കിലും താഴാന്‍ മാത്രമുളള ശക്തി ഉപയോഗിച്ച് വേണം ഓരോ പ്രാവശ്യവും അമര്‍ത്താന്‍.

Tags: Healthheart attack
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies