ജന നായകൻ ഓൺലൈൻ പോൾ നാലാം ഘട്ടത്തിലേക്ക് ; മികച്ച രാഷ്ട്രീയ നേതാവിനെ തെരഞ്ഞെടുക്കാൻ ജൂൺ 30 വരെ വോട്ടു ചെയ്യാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജന നായകൻ ഓൺലൈൻ പോൾ നാലാം ഘട്ടത്തിലേക്ക് ; മികച്ച രാഷ്‌ട്രീയ നേതാവിനെ തെരഞ്ഞെടുക്കാൻ ജൂൺ 30 വരെ വോട്ടു ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2021, 11:39 am IST
FacebookTwitterWhatsAppTelegram

മികച്ച ജനനായകരെ കണ്ടെത്തുവാൻ ജനം ടി വി സംഘടിപ്പിച്ചിരിക്കുന്ന ജനനായകൻ ഓൺലൈൻ പോൾ നാലാം ഘട്ടത്തിലേക്ക് കടന്നു.രാഷ്‌ട്രിയ രംഗത്ത് കരുത്തറിയിച്ച 6 നേതാക്കന്മാർ തമ്മിലുള്ള വാശിയേറിയ പേരാട്ടമാണ് ഇപ്പോൾ നടക്കുന്നത്,, പ്രേക്ഷകർക്ക് ഓൺലൈനായി ഈ തിരഞ്ഞെടുപ്പിൽ വോട്ടുകൾ രേഖപ്പെടുത്താവുന്നതാണ്,

മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ വോട്ടെടുപ്പിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്, കേരളത്തിലെ മികച്ച മുഖ്യമന്ത്രിയെ കണ്ടെത്താൻ നടത്തിയ തിരഞ്ഞെടുപ്പിൽ കെ.കരുണാകരൻ, ഇ കെ നായനാർ, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി എന്നിവരേയാണ് അവസാന റൗണ്ടിലേക്ക് പ്രേക്ഷകർ തിരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തിൽ കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച മന്ത്രിമാരെ തിരഞ്ഞെടുക്കാനായി നടത്തിയ മത്സരത്തിൽ മുൻ മന്ത്രിമാരായ സി.രവീന്ദ്രനാഥ്.കെ.കെ ശൈലജ, ജി സുധാകരൻ, വി എസ് സുനിൽകുമാർ, MM മണി, ഡോ.തോമസ് ഐസക്ക് തുടങ്ങിയവർ അവസാന റൗണ്ടിൽ എത്തി. ഇപ്പോൾ നടക്കുന്ന മികച്ച രാഷ്‌ട്രീയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മൂന്നാം ഘട്ട മത്സരത്തിൽ കുമ്മനം രാജശേഖരൻ, കെ. സുധാകരൻ, കെ.എൻ ബാലഗോപാൽ, കെ സുരേന്ദ്രൻ, വി.ഡി സതീശൻ, പന്യൻ രവീന്ദ്രൻ എന്നീ നേതാക്കൾ സുപ്പർ സിക്സ് റൗണ്ടിലേ ക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.

www.janamtv .com എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് പ്രേക്ഷകർക്ക് ഇവരിൽ നിന്ന് തങ്ങളുടെ ഇഷ്ടപ്പെട്ട നേതാവിന് വോട്ട് രേഖപ്പെടുത്താം. ജൂൺ 30 വരെ മികച്ച നേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് തുടരും. അതിനു ശേഷം അവസാന ഘട്ടമായി കേരളത്തിലെ മികച്ച യുവനേതാവിനെ തിരഞ്ഞെടുക്കാനുള്ള മത്സരം ആരംഭിക്കും, ഇതിൽ 30 യുവനേതാക്കൾ മാറ്റുരക്കും, ഫൈനൽ മത്സരങ്ങൾക്കൊടുവിൽ  പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച മുഖ്യമന്ത്രി, കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച മന്ത്രി, മികച്ച രാഷ്‌ട്രീയ നേതാവ്, മികച്ച യുവരാഷട്രീയനേതാവ് എന്നിവരെ പ്രഖ്യാപിക്കും. പിന്നീട് തിരുവനന്തപുരത്ത് നടക്കുന്ന പ്രൗഢഗംഭീരമായചടങ്ങിൽ ജനനായകൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. നന്ദിലത്ത് ജിമാർട്ട്, ഐസിഎൽ ഫിൻകോർപ്പ്, കല്യാൺ സിൽക്ക്സ്, ജോയി ആലുക്കാസ്, ആയുർ ശക്തി.മിന്നൂസ് തുടങ്ങിയവരാണ് ജനനായകൻ എന്ന ഈ പരിപാടിയുടെ പ്രായോജകർ.

Tags: JANANAYAKAN
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies