വ്യാജനിൽ വീഴരുത് ; ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിന്റെ വ്യാജ‌ വെബ്സൈറ്റുണ്ടാക്കി തട്ടിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജനിൽ വീഴരുത് ; ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിന്റെ വ്യാജ‌ വെബ്സൈറ്റുണ്ടാക്കി തട്ടിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2021, 01:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിന്റെ പേരിൽ വ്യാജ‌ വെബ്‌സൈറ്റുണ്ടാക്കി തട്ടിപ്പ്. ഇല്ലാത്ത തസ്തികകളിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പൂർണമായും സാദൃശ്യമുള്ള വെബ്‌സൈറ്റുണ്ടാക്കിയാണ് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്.

എഞ്ചിനീയർ ഒഴിവുകളിലേക്ക് തുടക്കക്കാരെ ക്ഷണിക്കുന്നുവെന്ന രീതിയിൽ ഫോൺ മെസ്സേജ് അയയ്‌ക്കുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. തൊട്ടടുത്തുള്ള ദിവസമായിരിക്കും അപേക്ഷ അയയ്‌ക്കാനുള്ള അവസാന തീയതിയായി കാണിക്കുക. വ്യാജവെബ്സൈറ്റിന്റെ ( https://www.bhelgov.co.in/ ) ലിങ്ക് മെസ്സേജിൽ ഉണ്ടായിരിക്കും. തുടർന്ന് സൈറ്റിലേക്ക് എത്തുമ്പോൾ നിരവധി ഒഴിവുകളുടെ വിവരങ്ങൾ നൽകിയിരിക്കും. ഇതിൽ കയറി വേണ്ട വിവരങ്ങൾ നൽകിയതിനു ശേഷം ആയിരം രൂപ കൂടി നൽകാൻ ആവശ്യപ്പെടും. ഇങ്ങനെയാണ് തട്ടിപ്പ് നടത്തുന്നത്. സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ചാൽ ഒരു മറുപടിയുമുണ്ടാകില്ല.

https://www.facebook.com/story.php?story_fbid=4067517316670954&id=100002381769854

യഥാർത്ഥ വെബ്‌സൈറ്റായ https://www.bhel.com/ സൈറ്റിൽ കയറിയാൽ ഇത്തരത്തിലുള്ള യാതൊരു ഒഴിവുകളും നിലവിൽ ഇല്ലെന്ന് മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞ ജൂൺ ആറിനും ഇതുപോലെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത് സൂചിപ്പിച്ച് വിവിധ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: BHEL
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies