സൂപ്പർ സ്‌ട്രൈക്കറെ വിമർശിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ലോകം ; എംബാപ്പേയുടെ വീഴ്ച ഏറ്റവും ഉയരത്തിൽ നിന്നെന്ന് മാദ്ധ്യമങ്ങൾ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സൂപ്പർ സ്‌ട്രൈക്കറെ വിമർശിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ലോകം ; എംബാപ്പേയുടെ വീഴ്ച ഏറ്റവും ഉയരത്തിൽ നിന്നെന്ന് മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2021, 01:44 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: യൂറോപ്യൻ കിരീടം നേടാൻ ഏറ്റവും സാദ്ധ്യതയുണ്ടായിരുന്ന ടീം. നിലവിലെ ലോക ചാമ്പ്യന്മാർ. ഒപ്പം ലോകഫുട്‌ബോളിലെ പിഴവുപറ്റാത്ത യുവപ്രതിഭയുടെ മുന്നേറ്റം. ഈ വിശേഷണങ്ങളെല്ലാം ഫ്രാൻസിനും എംബാപ്പേയ്‌ക്കും ഇന്നലെയോടെ ഇല്ലാതായി. സ്വിറ്റ്‌സർലാന്റിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കളികൈവിട്ടത് എംബാപ്പേയുടെ പിഴവിലെന്നതാണ് ആരാധകരെ ഞെട്ടിക്കുന്നത്. ഫ്രഞ്ച് ദിനപത്രമായ ലേക്വിപ്പിന്റെ തലക്കെട്ട് പോലും എംബാപ്പേയുടെ ‘ വീഴ്ച വളരെ ഉയരത്തിൽ നിന്ന് ‘ എന്നാണ് വിശേഷിപ്പിച്ചത്.

യൂറോകപ്പിലെ ത്രില്ലർ ഫിനിഷിലേക്ക് നീങ്ങിയ മത്സരത്തിൽ നിശ്ചിത സമയത്ത് മൂന്ന് ഗോളുകൾ വീതമടിച്ചാണ് ടീമുകൾ കരുത്തുകാട്ടിയത്. എംബാപ്പേ കളത്തിലുള്ളപ്പോൾ ഫ്രഞ്ച് ആരാധകർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ ലഭിച്ച അഞ്ചു കിക്കുകളും വലയിലെത്തിച്ച സ്വിസ് താരങ്ങൾക്ക് മുന്നിൽ ഒരേയൊരു പിഴവുമായി ആ താരം തലകുനിച്ചു.

ഫ്രാൻസിനായി പോൾ പോഗ്ബ, ഒലിവർ ജെറൗദ്, മാർക്കസ് തുറാം, പ്രസ്‌നൽ കിംപെംബെ എന്നിവർക്കൊപ്പം അവസാന കിക്കെടുത്തത് എംബാപ്പെ. കിലിയൻ എംബാപ്പേയുടെ കാലുകളുടെ വേഗം പക്ഷെ സ്വിസ് ഗോൾ കീപ്പർ യാൻ സോമ്മർ കൃത്യമായി കണക്കുകൂട്ടി. വലയിലെത്താതെ പന്ത് വലത്തേക്ക് ചാടിയ ഗോളിയുടെ ഇടതുകയ്യുടെ ഊക്കിൽ പുറത്തേക്ക് പോയത് പന്തിനൊപ്പം ക്വാർട്ടർ സ്വപ്‌നവുമായിരുന്നു. എംബാപ്പേയുടെ പിഴവിൽ ലോകചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ ബൂട്ടഴിക്കേണ്ടി വന്നു.

മൂന്ന് വർഷം മുന്നേ എംബാപ്പേയും ഫ്രാൻസും ലോകകിരീടത്തോടെ ആരാധകരുടെ നെഞ്ചിലെ താരവും ടീമുമായിക്കഴിഞ്ഞിരുന്നു. യൂറോകപ്പിലേക്ക് എംബാപ്പേ എത്തിയത് തന്നെ സീസണിൽ 41 ഗോളുകൾ നേടിക്കൊണ്ടാണ്. പി.എസ്.ജിക്കായി ഫ്രഞ്ച് കപ്പ് നേട്ടവുമായിട്ടാണ് സീസണിൽ എംബാപ്പേ കളം നിറഞ്ഞത്.

Tags: embappe
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies