എല്‍പിജി സിലിണ്ടര്‍ ബുക്കിംഗിന് പുതിയ ഫീച്ചറുകളുമായി പേടിഎം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

എല്‍പിജി സിലിണ്ടര്‍ ബുക്കിംഗിന് പുതിയ ഫീച്ചറുകളുമായി പേടിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2021, 03:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ സേവന പ്ലാറ്റ്‌ഫോമായ പേടിഎം നിലവിലെ കാഷ്ബാക്ക് പോലുള്ള ആവേശകരമായ ഓഫറുകള്‍ക്കൊപ്പം എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിന് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഇനി ഐവിആര്‍എസ്, മിസ്ഡ് കോള്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയവയിലൂടെ ബുക്ക് ബുക്ക് ചെയ്യുന്നതിന് പേടിഎം വഴി പണം അടയ്‌ക്കാം. മറ്റ് ഏതൊരു പ്ലാറ്റ്‌ഫോമിലൂടെയോ ചാനലിലൂടെയോ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ അധികം സമയം ലഭിക്കുന്നു പേടിഎമ്മിലൂടെ പണം അടയ്‌ക്കാന്‍ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് പണം അടച്ചാല്‍ മതി.

പേടിഎമ്മിലൂടെ ആദ്യമായി ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ 900 രൂപവരെ കാഷ്ബാക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോഴും ഉപയോക്താവിന് പേടിഎം ഫസ്റ്റ് പോയിന്റുകളും ലഭിക്കും. ഇത് വാലറ്റ് ബാലന്‍സിലൂടെയോ വൗച്ചറുകളായോ ഉപയോഗിക്കാം. ഇന്‍ഡേന്‍, എച്ച്പി, ഭാരത് ഗ്യാസ് എന്നിങ്ങനെ മൂന്ന് പ്രമുഖ എല്‍പിജി കമ്പനികളില്‍ നിന്നും സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനും ഓഫറുകള്‍ ലഭ്യമാണ്. പേടിഎം പോസ്റ്റ്‌പെയ്ഡില്‍ ചേര്‍ന്നിട്ടുള്ള ഉപഭോക്താവിന് പിന്നീട് പേയ്‌മെന്റ് നടത്താനും അവസരം ഉണ്ട്.

പേടിഎം ഉപയോക്താക്കള്‍ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യും മുമ്പ് വിലകള്‍ പരിശോധിക്കാനും ഇന്ത്യന്‍ ഓയിലിന്റെ എക്‌സ്ട്രാ റിവാര്‍ഡ്‌സ് ലോയാലിറ്റി പോയിന്റ്‌സ് നേടാനും സാധിക്കും. ഗ്യാസ് സിലിണ്ടറിന്റെ ഡെലിവറി ട്രാക്ക് ചെയ്യാനുള്ള അവസരമാണ് പേടിഎം ലഭ്യമാക്കുന്ന മറ്റൊരു സവിശേഷത. റീഫില്ലുകള്‍ക്ക് തനിയെ ഓര്‍മപ്പെടുത്തലുകളും ലഭിക്കും. എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് ഇതുവഴി പേടിഎം ലളിതമാക്കി. ‘ബുക്ക് ഗ്യാസ് സിലിണ്ടര്‍’ എന്ന ടാബില്‍ ഉപയോക്താവ് പ്രവേശിച്ച് മൊബൈല്‍ നമ്പര്‍/എല്‍പിജി ഐഡി/കണ്‍സ്യൂമര്‍ നമ്പര്‍ ഇതില്‍ ഏതെങ്കിലും നല്‍കി പേയ്‌മെന്റ് നടത്തിയാല്‍ മാത്രം മതി. സിലിണ്ടര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തില്‍ ഗ്യാസ് ഏജന്‍സി വഴി എത്തും.

യൂട്ടിലിറ്റി വിഭാഗത്തില്‍ പ്രധാനമാണ് എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങെന്നും ഈ സേവനത്തില്‍ കൂടുതല്‍ നവീകരണം കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പുതിയ ബുക്കിംഗ് സൗകര്യങ്ങള്‍ ഇതിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണെന്നും ഉപയോക്താവിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് തങ്ങള്‍ക്ക് മനസിലാകുമെന്നും പുതിയ സവിശേഷതകള്‍ വികസിപ്പിച്ചിരിക്കുന്നത് ഒരുപാട് ഗവേഷണങ്ങള്‍ക്കു ശേഷമാണെന്നും പേടിഎം വക്താവ് പറഞ്ഞു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies