സ്വീഡനെ വീഴ്ത്തി ഉക്രൈൻ; താരമായി സീചെങ്കോ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്വീഡനെ വീഴ്‌ത്തി ഉക്രൈൻ; താരമായി സീചെങ്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2021, 08:57 am IST
Facebook
Twitter
WhatsAppTelegram

ഗ്ലാസ്‌ഗോ: യൂറോകപ്പിൽ ആവേശം നിറച്ച മറ്റൊരു മത്സരത്തിൽ സ്വീഡനെ വീഴ്‌ത്തി ഉക്രൈൻ ക്വാർട്ടറിലെത്തി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഉക്രൈൻ ജയിച്ചത്.

ഒരു ഗോൾ സ്വയം അടിക്കുകയും അടുത്ത ഗോളിന് വഴിയൊരുക്കിയും മുന്നേറിയ അലക്‌സാണ്ടർ സീചെങ്കോയാണ് കളിയിലെ താരമായത്. അധിക സമയത്തെ ഇഞ്ച്വറി ടൈമിലാണ് രണ്ടാം ഗോൾ അർട്ടം ദൊവ്ബിക് നേടിയത്.

മുൻതൂക്കമുണ്ടായിട്ടും കളി സ്വന്തമാക്കാൻ സ്വീഡിഷ് നിരയ്‌ക്കായില്ല. 11-ാം മിനിറ്റിൽ ഉക്രൈൻ നടത്തിയ ആക്രമണവും ഫലം കണ്ടില്ല. സ്വീഡിഷ് ഗോളി റോബിൻ ഓൾസൺ ഗോളാവാതെ തടഞ്ഞു. 27-ാം മിനിറ്റിൽ ഉക്രൈനിനായി സീചെങ്കോ ഗോൾ നേടി. ആന്ദ്രേ യെർമലെങ്കോയുടെ പാസ്സാണ് സീചെങ്കോ ഗോളാക്കിയത്.

മുപ്പതാം മിനിറ്റിൽ സ്വീഡൻ മികച്ച ഒരു ആക്രമണം നടത്തിയെങ്കിലും ഗോളായില്ല. ഉക്രൈൻ ഗോളി ജ്യോർജിയുടെ മികവാണ് ഗോൾ തടഞ്ഞത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനിറ്റുള്ളപ്പോൾ സ്വീഡന്റെ സമനില ഗോൾ പിറന്നു. എമിൽ ഫോർസ്ബർഗ് ബോക്‌സിന് പുറത്തുനിന്നും ഉതിർത്ത ഷോട്ട് പ്രതിരോധ താരം ഇല്യ സബർനിയുടെ കാലിൽ തട്ടി ദിശ തെറ്റി ഗോൾവലയിൽ കയറി.

അധികസമയത്ത് സ്വീഡിഷ് താരം മാർകസ് ഡാനിൽസൺ ചുവപ്പുകാർഡ്കണ്ട് പുറത്തായത് ക്ഷീണമായി. മത്സരത്തിൽ പിടിമുറുക്കിയ ഉക്രൈൻ വിജയ ഗോളും നേടി. സീചെങ്കോ ഉയർത്തി അടിച്ചുകൊടുത്ത പന്ത് പകരക്കാരനായി ഇറങ്ങിയ അർട്ട് ദൊവ്ബിക് ഹെഡ് ചെയ്ത് വലയിലാക്കി.

Tags: EURO CUP
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies