വിവരങ്ങൾ ചോർന്നില്ലെന്ന് ലിങ്ക്ഡ് ഇൻ; ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവരങ്ങൾ ചോർന്നില്ലെന്ന് ലിങ്ക്ഡ് ഇൻ; ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2021, 12:56 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രൊഫഷണലുകളുടെ ലിങ്ക്ഡ് ഇൻ വിവരങ്ങൾ ചോർത്തിയെന്ന അവകാശ വാദവുമായി ഹാക്കർ. എന്നാൽ തങ്ങളുടെ സ്വകാര്യ ഉപഭോക്താക്കളുടെ ഒരു വിവരവും ചോർന്നിട്ടില്ലെന്നാണ് ലിങ്ക്ഡ് ഇൻ അവകാശപ്പെടുന്നത്. റീസ്റ്റോർ പ്രൈവസി എന്ന സ്ഥാപനമാണ് ഹാക്കിംഗ് നടന്നതായി ആരോപിക്കുന്നത്.

ലിങ്ക്ഡ് ഇന്നിന്റെ 70 കോടി പേരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നാണ് ഹാക്കർ പറയുന്നത്. എന്നാൽ ഉപഭോക്താക്കളുടെ ഒരു സ്വകാര്യ വിവരങ്ങളും ചോർന്നിട്ടില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എല്ലാവർഷവും ലിങ്ക്ഡ് ഇൻ സൈബർ അറ്റാക്ക് നടത്താനാകാത്ത വിധം സോഫ്‌റ്റ്വെയർ പുതുക്കാറുണ്ടെന്നും കമ്പനി വ്യക്തമാക്കി.

‘കമ്പനിയുടെ സെർവർ സംബന്ധിച്ച് വിശദവിവരങ്ങൾ പരിശോധിച്ചു. ഇതിൽ ലിങ്ക്ഡ് ഇൻ അടക്കമുള്ള വിവിധ വെബ്‌സൈറ്റുകളുടെ വിവരങ്ങളുണ്ട്. എന്നാൽ ഹാക്കർ പുറത്തുവിട്ടതിൽ സ്വകാര്യമായ ഒരു വിവരവുമില്ല. ഏതൊരാളും കംപ്യൂട്ടർ സ്‌ക്രീനിൽ നിന്ന് പകർത്തുന്ന വിവരങ്ങൾ മാത്രമാണുള്ളത്. ഏപ്രിൽ 2021 വരെയുള്ള റിപ്പോർട്ടാണ് പുതുക്കിയത്.’ ലിങ്ക്ഡ് ഇൻ പറഞ്ഞു.

ജൂൺ 22നാണ് ഹാക്കറെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി ലിങ്ക്ഡ് ഇൻ വിവരങ്ങൾ താൻ ചോർത്തിയെന്ന് അവകാശപ്പെട്ടത്. മറ്റ് കമ്പനികൾക്കായി രാജ്യത്തെ മികച്ച പ്രൊഫഷണ ലുകളുടെ കരിയർ വിവരങ്ങൾ വിൽപ്പന നടത്തിയെന്നാണ് അവകാശവാദം.

Tags: LINKED INHACKER
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies