പ്രതിഷേധക്കാരെ അടിച്ചൊതുക്കി ചൈന; ഹോങ്കോംഗിലെ ദേശീയ സുരക്ഷാ നിയമം നടപ്പിൽ വന്നിട്ട് ഇന്നേക്ക് ഒരു വർഷം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രതിഷേധക്കാരെ അടിച്ചൊതുക്കി ചൈന; ഹോങ്കോംഗിലെ ദേശീയ സുരക്ഷാ നിയമം നടപ്പിൽ വന്നിട്ട് ഇന്നേക്ക് ഒരു വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2021, 04:36 pm IST
FacebookTwitterWhatsAppTelegram

ഹോങ്കോംഗ്: ഹോങ്കോംഗിലെ മനുഷ്യാവകാശ ലംഘനം നടപ്പാക്കിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ചൈനയുടെ ദേശീയ സുരക്ഷാ നിയമമാണ് ഹോങ്കോംഗിലെ ജനങ്ങൾക്ക് മേൽ നടപ്പാക്കിയത്. പ്രതിഷേധിച്ച വ്യക്തികളെ ഒന്നടങ്കം അറസ്റ്റ് ചെയ്യുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യുന്ന നടപടി തുടരുകയാണ്.

ചൈനയുടെ നടപടിക്കെതിരെ ആഗോളതലത്തിലെ പ്രതിഷേധം തുടരുകയാണ്. ബ്രിട്ടന്റെ ഭരണത്തിൻ കീഴിൽ നിന്ന് ഘട്ടംഘട്ടമായിട്ടാണ് ചൈനയുടെ ഭരണാധികാരത്തിലേക്ക് ഹോങ്കോംഗ് എത്തിപ്പെട്ടത്. ആഗോള സാമ്പത്തിക നഗരമെന്ന നിലയിൽ എല്ലാ ലോക രാഷ്‌ട്രങ്ങളും സ്വതന്ത്രമായി ഇടപെടുന്നതും മുതൽ മുടക്കുന്നതും ചൈന തടഞ്ഞു.   അതിസമ്പന്ന നഗരത്തെ ചൈന സമർത്ഥമായി കയ്യിലാക്കി.

സ്വയംഭരണാവകാശം ഹോങ്കോംഗ് ഭരണകൂടത്തിന് നൽകിയാണ് ബ്രിട്ടൺ അധികാരം കൈമാറിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കർശന നടപടികളുടെ ഭാഗമായി ഭരണരീതികളെല്ലാം ചൈനയുടേതാക്കി മാറ്റി. ഉപദേശകരെല്ലാം ചൈനയുടേതായി. ഹോങ്കോംഗിലെ ഭരണാധികാരി ക്യാരി ലാമെന്ന വനിതയെ നേരിട്ട് ചൈനയുടെ ആജ്ഞാനുവർത്തിയാക്കുകയാണ് ആദ്യം ചെയ്തത്. 2003ലാണ് ചൈനയുടെ നീക്കം തുടങ്ങിയത്.

ഹോങ്കോംഗിലെ തെരഞ്ഞെടുപ്പിൽ പോലും കമ്യൂണിസ്റ്റ് ചൈനയെ എതിർക്കുന്നവരെ മത്സരിക്കാൻ അനുവദിച്ചില്ല. ഇതുവരെ 117 പേരെ പിടികൂടി ജയിലിലടച്ചു. ഒപ്പം ബ്രിട്ടനും അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഹോങ്കോംഗിലെ നിയമങ്ങളേയോ ആഭ്യന്തരവിഷയത്തിലോ ഇടപെടാതിരിക്കാൻ ശ്രമം നടത്തി. ഹോങ്കോംഗ് പൗരന്മാരെ  സ്വാധീനിക്കാതിരിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനമായി മാറിക്കഴിഞ്ഞു. മാദ്ധ്യമങ്ങളെ പൂട്ടിച്ച ചൈന മാദ്ധ്യമ മേധാവികളെ ജയിലിലുമാക്കി.

ചൈനയുടെ നീക്കത്തിനെതിരെ ബ്രിട്ടീഷ് പൗരന്മാരായ ഹോങ്കോംഗ് നിവാസികളെ ബ്രിട്ടനിൽ പുനരധിവസിപ്പിക്കാൻ നീക്കം നടക്കുകയാണ്. നിരവധിപേർ ബ്രിട്ടനിലേക്ക് കുടിയേറി. പലരേയും ചൈന പാസ്പോർട്ട് അടക്കം പിടിച്ചുവെച്ച് കിരാത നിയമപ്രകാരം കുടുക്കുകയും ചെയ്തു. ലോകരാഷ്‌ട്രങ്ങളെല്ലാവരും തന്നെ ചൈനയ്‌ക്കെതിരെ നിരന്തരം ഹോങ്കോംഗിനായി വാദിക്കുന്നതിനിടെ ഒരു വർഷമായി ജനങ്ങൾ പ്രതിസന്ധിയിലാണ്.

Tags: HONGKONGchina-hongkong
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies