യൂറോ കപ്പ് : ക്വാർട്ടർ പോരാട്ടം ഇന്നു മുതൽ; സ്‌പെയിന്റെ എതിരാളി സ്വിറ്റ്‌സർലാന്റ്; ബെൽജിയം ഇറ്റലിക്കെതിരെ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോ കപ്പ് : ക്വാർട്ടർ പോരാട്ടം ഇന്നു മുതൽ; സ്‌പെയിന്റെ എതിരാളി സ്വിറ്റ്‌സർലാന്റ്; ബെൽജിയം ഇറ്റലിക്കെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 10:05 am IST
Facebook
Twitter
WhatsAppTelegram

റോം: യൂറോകപ്പിനായി കരുത്തന്മാർ ക്വാർട്ടർ പോരാട്ടത്തിന് ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിൽ മുൻ ലോകചാമ്പ്യന്മാരായ സ്‌പെയിൻ സ്വിറ്റ്‌സർലന്റിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ കരുത്തരായ ഇറ്റലിയുടെ എതിരാളികൾ ലോക ഒന്നാം നമ്പറുകാരായ ബെൽജിയമാണ്.

യൂറോ കപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് സ്വിറ്റ്‌സർലന്റും സ്‌പെയിനും ഏറ്റുമുട്ടുന്നത്. ലോകകപ്പിൽ മാത്രമാണ് 1966, 94, 2010 വർഷങ്ങളിൽ ഇരുടീമുകളും കൊമ്പുകോർത്തത്. 22 മത്സരങ്ങളിൽ സ്‌പെയിൻ ഇതുവരെ ഒരു തോൽവി മാത്രമാണ് അറിഞ്ഞിട്ടുള്ളത്. തുടർച്ചയായി രണ്ടു മത്സരങ്ങളിൽ 5 ലേറെ ഗോളുകളടിച്ച റെക്കോഡുമായിട്ടാണ് ഇത്തവണ സെപെയിൻ മുന്നേറിയിട്ടുള്ളത്. സ്വിറ്റ്‌സർലന്റ് ലോകകപ്പിലും യൂറോയിലുമായി ഇതുവരെ മൂന്ന് തവണമാത്രമാണ് ക്വാർട്ടറിലെത്തിയിട്ടുള്ളത്.

മുപ്പത്തിയൊന്നു മത്സരങ്ങളുടെ അപരാജിത കുതിപ്പുമായിട്ടാണ് ഇറ്റലി ബെൽജി യത്തിനെതിരെ ഇറങ്ങുന്നത്. ഇരുടീമുകളും തമ്മിൽ അഞ്ചാം തവണയാണ് ഏറ്റുമുട്ടാനിറങ്ങുന്നത്. നാലാം തവണയാണ് ഇറ്റലി യൂറോകപ്പിന്റെ ക്വാർട്ടറിലേക്ക് കടക്കുന്നത്. എല്ലാ തവണയും ഫലം വന്നത് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ്. 2008ൽ സ്‌പെയിനിനോട് തോറ്റപ്പോൾ 2016ൽ ജർമ്മനിയും മേൽകൈ നേടി. 2012ൽ ഇംഗ്ലണ്ടിനെ മറികടന്ന് സെമിയിലെത്തി. കഴിഞ്ഞ 18 മത്സരങ്ങളിലായി ഒന്നിലേറെ ഗോളുകൾ ഇറ്റലി ഒരു തവണമാത്രമേ വഴങ്ങിയിട്ടുള്ളു.

കളിച്ച എട്ടു മത്സരങ്ങൾ ജയിച്ചാണ് ബെൽജിയത്തിന്റെ വരവ്. നിലവിലെ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിനെ പ്രീക്വാർട്ടറിൽ ഏക ഗോളിന് ഞെട്ടിച്ചാണ് ബെൽജി യത്തിന്റെ ക്വാർട്ടർ പ്രവേശം.

Tags: EURO CUP
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies