400 മീറ്റർ ഹർഡിൽസിൽ പുതിയ ലോകറെക്കോഡുമായി നോർവ്വേ താരം കാസ്റ്റൺ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

400 മീറ്റർ ഹർഡിൽസിൽ പുതിയ ലോകറെക്കോഡുമായി നോർവ്വേ താരം കാസ്റ്റൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 05:53 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഒളിമ്പിക്‌സിന് മുന്നേ ലോകനേട്ടം കൊയ്ത് നോർവേ താരം. 400 മീറ്റർ ഹർഡിൽ സിലാണ് നോർവേയുടെ പുരുഷകായിക താരം കാസ്റ്റൺ വാർഹോം ലോക റെക്കോഡ് സ്വന്തം പേരിലാക്കിയത്. 29വർഷം തകർക്കപ്പെടാതെ കിടന്ന റെക്കോഡാണ് ഇന്നലെ തകർന്നത്. അമേരിക്കയുടെ കെവിൻ യംഗ് 1992ൽ സ്ഥാപിച്ച 46.78 സെക്കന്റുകളുടെ സമയമാണ് 46.70 സെക്കന്റിൽ മറികടന്നത്.

‘ഒളിമ്പിക്‌സിന് മുന്നേ നേടിയ വിജയം ഏറെ ആത്മവിശ്വാസം തരുന്നു. ഇനിയും വേഗത യോടെ നീങ്ങാനുള്ള ശേഷി തന്റെ ശരീരത്തിനുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു.’ 25 വയസ്സുമാത്രം പ്രായമുള്ള അത്‌ലറ്റ് തന്റെ ടൈം ബോർഡിനരികെ നിന്നുകൊണ്ട് പറഞ്ഞു.

ഒളിമ്പിക്‌സിലെ മെഡൽ വേട്ടക്കാരുടെ സാദ്ധ്യതാ പട്ടികയിലുള്ള മികച്ച അത്‌ലറ്റാണ് നോർവേയുടെ കാസ്റ്റൺ വാർഹോം. ഒസ്ലോയിലെ ഡയമണ്ട് ലീഗിലാണ് കാസ്റ്റൺ സ്വപ്‌നതുല്യനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്‌സിൽ അമേരിക്കയുടെ റായ് ബഞ്ചമിനാണ് കാസ്റ്റന്റെ എതിരാളി. കഴിഞ്ഞ മാസം അമേരിക്കയിലെ ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിൽ 46.83 സെക്കന്റിലാണ് റായ് 400 മീറ്റർ കടന്നത്. ഇവർക്കൊപ്പം ഖത്തറിന്റെ അബ്ദർ റഹ്മാനെ എന്ന അത്‌ലറ്റും 47 സെക്കന്റ് എന്ന കടമ്പയ്‌ക്ക് താഴെ സമയം കുറിച്ചവരാണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies