തോറ്റെങ്കിലും കളം നിറഞ്ഞ് സ്വിസ് ഗോളി ; തടുത്തത് പത്ത് ഷോട്ടുകൾ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

തോറ്റെങ്കിലും കളം നിറഞ്ഞ് സ്വിസ് ഗോളി ; തടുത്തത് പത്ത് ഷോട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2021, 12:33 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: യൂറോ കപ്പിൽ നിന്ന് പുറത്തായെങ്കിലും സ്വിറ്റ്‌സർലന്റ് സമ്മാനിച്ചത് ആവേശകരമായ ഓർമ്മകൾ. സ്വിസ് ഗോളി യാൻ സോമറാണ് പ്രീക്വാർട്ടറിലും ക്വാർട്ടറിലും എതിരാളികളെ പ്രതിരോധിച്ചത്. പ്രീക്വാർട്ടറിൽ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ചതിന് കാരണക്കാരൻ സോമർമാത്രം. കിലിയൻ എംബാപ്പേയുടെ ഷോട്ട് തടുത്ത യാൻ സോമറിന്റെ കരുത്താണ് ഫ്രാൻസിനെ പുറത്താക്കിയത്.

ക്വാർട്ടറിലും തന്റെ പ്രതിഭ പുറത്തെടുത്ത സോമറിന് പക്ഷെ പെനാൽറ്റി ഷൂട്ടൗട്ടിൽ അതേ പ്രകടനം നടത്താനായില്ല. എന്നാൽ നിശ്ചിത സമയത്തെ സ്‌പെയിനിന്റെ ഗോൾ മുഖത്തെ മുന്നേറ്റങ്ങളെല്ലാം സോമറെന്ന കരുത്തന് മുന്നിൽ നിഷ്പ്രഭമായി.

പത്തു ഷോട്ടുകളാണ് സോമറിന്റെ കരുത്തിൽ വലയിൽ വീഴാതെ പോയത്. ശക്തമായ ഷോട്ടുകളെല്ലാം ഒറ്റയ്‌ക്ക് തന്നെ സോമർ രക്ഷപെടുത്തിയത് സ്പാനിഷ് പോരാളികളെ വിഷമിപ്പിച്ചു. പോസ്റ്റിന് തൊട്ടുമുന്നിലെ ഷോട്ടുകൾ പോലും തികഞ്ഞ മനസാന്നിദ്ധ്യത്തോടെ സ്വിസ് ഗോളി സോമർ തടുക്കുന്ന കാഴ്ച ആരാധകരെ ആവേശത്തിലാക്കി.

ShareTweetSendShare

More News from this section

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

Latest News

ഫുട്ബോൾ മാനേജർ ചമഞ്ഞ് പോത്തുമോഷണം; നാട്ടുകാർ ഒരുക്കിയ കെണിയിൽ ചങ്ങരംകുളം സ്വദേശി കുടുങ്ങി

അയൽവാസികളുമായുള്ള തർക്കം; 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി

സ്കൂളിലേക്ക് പോയ ഇരുവരും തിരിച്ചെത്തിയില്ല; വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം തുടങ്ങി പൊലീസ്

നടൻ ദുൽഖർ സൽമാനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; രേഖകൾ ഹാജരാക്കാൻ നിർദേശം; ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്

‘1250 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ മാത്രം ആശ്രയിക്കുന്നോ?’ ദേവസ്വം മന്ത്രിയുടെ നിയമസഭാ മറുപടിയിൽ സംശയം

വാട്ട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചര്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് നിര്‍ദേശം

പ്രണയം പൂക്കുന്ന കൊച്ചി: നവദമ്പതികൾക്കായി ചില സുന്ദരമായ ഇടങ്ങൾ

കേസുകൾ എഫ്ഐആർ ഘട്ടത്തിൽ മാത്രം; വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ ചോദ്യം ചെയ്ത ഹർജി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies