ഇന്ത്യൻ ക്രിക്കറ്റ് ഇന്ന് ലോകോത്തര പേസ് നിരയുടെ കരുത്തിൽ : ഇയാൻ ചാപ്പൽ
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ക്രിക്കറ്റ് ഇന്ന് ലോകോത്തര പേസ് നിരയുടെ കരുത്തിൽ : ഇയാൻ ചാപ്പൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2021, 03:26 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ബൗളർമാർക്ക് അഭിനന്ദനവുമായി മുൻ ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഇയാൻ ചാപ്പൽ. ടീം ഇന്ത്യയുടെ ബൗളിംഗ് നിര ഇന്ന് ലോകോത്തര നിലവാരമുള്ളവരുടേതെന്ന് ഇയാൻ ചാപ്പൽ പറഞ്ഞു. വിരാട് കോഹ്ലി നയിക്കുന്നത് ഇന്ന് ഏറ്റവും മികച്ച പേസ് നിരയടങ്ങുന്ന ടീമിനെയാണെന്നും എല്ലാവരും ലോകത്തെ ഏതു ടീമിനേയും തോൽപ്പിക്കാൻ ശേഷിയുള്ളവരാണെന്നും ഇയാൻ ചാപ്പൽ പറഞ്ഞു.

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ തോറ്റതിനെ ഇയാൻ ചാപ്പൽ കാര്യമായി എടുക്കുന്നില്ല. എന്നാൽ ഇന്ന് ഇന്ത്യയുടെ പേസ് നിര ഒരു കളി സ്വന്തമാക്കാൻ ക്ഷമതയുള്ളവരാണ്. ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ പേരെടുത്ത് പറഞ്ഞാണ് ചാപ്പൽ പ്രശംസ ചൊരിയുന്നത്.

ഓസ്‌ട്രേലിയയെ ഇതുപോലെ മെരുക്കിയ ഒരു ഇന്ത്യൻ പേസ് നിര മുമ്പ് ഉണ്ടായിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേയ്‌ക്ക് ഇന്ത്യ യോഗ്യത നേടിയ പ്രകടനത്തിൽ പേസ് ബൗളർമാരുടെ വീറുറ്റ പ്രകടനമാണ് ചാപ്പലിനെപ്പോലെ നിരവധി ക്രിക്കറ്റ് പ്രതിഭകൾ വാഴ്‌ത്തുന്നത്. അതേ സമയം ന്യൂസിലന്റിന്റെ പേസ് നിരയുടെ ഗുണനിലവാരമാണ് ഇന്ത്യക്ക് മേൽ നിർണ്ണായക വിജയം നേടാൻ സഹായിച്ചതെന്നും ചാപ്പൽ പറഞ്ഞു. ടിം സൗത്തി, ട്രെൻഡ് ബോൾട്ട്, നീൽ വാഗ്നർ, കെയിൽ ജാമിസൺ എന്നിവരുടെ സ്ഥിരതയാർന്ന പ്രകടനവും ചാപ്പൽ എടുത്തുപറഞ്ഞു.

ലോക ക്രിക്കറ്റിനെ 1970-1990 വരെ അടക്കിഭരിച്ച വെസ്റ്റിൻഡീസ് പേസ് നിരയുടെ മാരക പ്രഹരശേഷി ചാപ്പൽ താരതമ്യം ചെയ്തു. ന്യൂസിലന്റും ഇന്ത്യയും അതേ നിലവാരത്തിലേക്ക് എത്തുന്നുവെന്നും ചാപ്പൽ പറഞ്ഞു.

Tags: cricketian chappel
ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies