കശ്മീരിൽ ഗുപ്കർ സഖ്യനേതാക്കളുടെ യോഗം; കേന്ദ്രസർക്കാർ നീക്കങ്ങളും ചർച്ചയായി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ഗുപ്കർ സഖ്യനേതാക്കളുടെ യോഗം; കേന്ദ്രസർക്കാർ നീക്കങ്ങളും ചർച്ചയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2021, 11:41 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കശ്മീരിൽ ബിജെപിക്കും എൻഡിഎയ്‌ക്കും എതിരായ ഗുപ്കർ സഖ്യനേതാക്കളുടെ യോഗം ചേർന്നു. ഗുപ്കർ ചെയർമാൻ കൂടിയായ ഫാറൂഖ് അബ്ദുളളയുടെ വീട്ടിലാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സർവ്വകക്ഷിയോഗം വിളിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഗുപ്കർ നേതാക്കൾ യോഗം ചേരുന്നത്.

യോഗത്തിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പും നിയമസഭാ പാർലമെന്റ് മണ്ഡല പുനർനിർണയവും ഇതിലെ നിലപാടുകളും ഗുപ്കർ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. കശ്മീരിന് അമിതാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നും അതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പിന് അനുവദിക്കൂവെന്നുമാണ് പിഡിപി ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികൾ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാൽ പൊതുസ്ഥിതിയാണ് വിലയിരുത്തിയതെന്ന നിലപാടിലാണ് ഗുപ്കർ നേതാക്കൾ. ജൂൺ 29 ന് ചേരേണ്ടിയിരുന്ന യോഗമായിരുന്നുവെന്നും പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ അസൗകര്യം മൂലം മാറ്റുകയായിരുന്നുവെന്നുമാണ് നേതാക്കൾ പറയുന്നത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും കശ്മീരിലെ രാഷ്‌ട്രീയ നേതാക്കളെ നേരിട്ട് വിളിച്ച് ചർച്ച നടത്തുന്നത്.

Tags: Narendra ModiKashmirGupkar
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies