ഇംഗ്ലണ്ടിന് ചരിത്ര നേട്ടം; യൂറോകപ്പിൽ ഫൈനലിൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലണ്ടിന് ചരിത്ര നേട്ടം; യൂറോകപ്പിൽ ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2021, 09:20 am IST
Facebook
Twitter
WhatsAppTelegram

വെബ്ലി: യൂറോകപ്പിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് ഫൈനലിലെത്തി. ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. ഇംഗ്ലീഷ് നായകൻ ഹാരീ കെയിന്റെ അധിക സമയത്തെ ഗോളാണ് നിർണ്ണായകമായത്. ഇറ്റലിയാണ് ഫൈനലിലെ എതിരാളി.

കളിയുടെ ആദ്യ നിമിഷം മുതൽ മികച്ച മുന്നേറ്റം നടത്തി ഡെൻമാർക്ക് ഇംഗ്ലീഷ് ഗോൾ മുഖത്ത് ശക്തികാണിച്ചു. മുപ്പതാം മിനിറ്റിൽ ഡെൻമാർക് മുന്നിലെത്തി. 30 വാരയ്‌ക്കപ്പുറത്തു നിന്നുള്ള ഡംസ്ഗാർഡിന്റെ അതിമനോഹരമായ ഫ്രീകിക്ക് ഗോൾവലയുടെ വലതുമൂലയിലേക്ക് പറന്നിറങ്ങി. യൂറോകപ്പിലെ ഇത്തവണത്തെ ആദ്യ ഫ്രീകിക്കാണ് ഗോളായി മാറിയത്. ഒപ്പം ഇംഗ്ലണ്ട് ഇത്തവണ യൂറോകപ്പിൽ ആദ്യ ഗോളും വഴങ്ങി.

പ്രത്യാക്രമണം ശക്തമാക്കിയ ഇംഗ്ലണ്ട് 39-ാം മിനിറ്റിൽ സമനില പിടിച്ചു. ബോക്‌സിനകത്ത് ശക്തമായ ആക്രമത്തിനിടെ സ്‌റ്റെർലിംഗിന്റെ ഷോട്ട് രക്ഷപെടുത്താനുള്ള ഡെൻമാർക് നായകൻ സിമോണിന്റെ ശ്രമം പന്തിനെ വലയിലേക്കാണ് കയറ്റിയത്. ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ ടീമുകൾ രണ്ടാം പകുതിയിൽ നടത്തിയ പ്രത്യാക്രമണം ഗോൾ കീപ്പർമാരുടെ ഉശിരൻ പ്രതിരോധത്തിൽ തട്ടിതകർന്നു.

അധികസമയത്തേക്ക് നീങ്ങിയ മത്സരത്തിലാണ് ഇംഗ്ലണ്ട് സൂപ്പർ താരവും നായകനുമായ ഹാരീ കെയിൻ ടീമിന് സ്വപ്‌ന തുല്യവിജയം സമ്മാനിച്ചത്. ബോക്‌സിലേക്ക് വലതു വിംഗിൽ നിന്നും പാഞ്ഞുകയറിയ സ്റ്റെർലിംഗിനെ വീഴ്‌ത്തിയ ഡെൻമാർക്കിനെതിരെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഹാരീകെയിനിന്റെ ശക്തമായ ഷോട്ട് ഡെൻമാർക് ഗോളി മൈക്കേൽ തടഞ്ഞെങ്കിലും തട്ടിത്തെറിച്ച അതേ പന്ത് കെയിൻ ഉടൻ വലയിലേക്ക് തിരിച്ചടിച്ചാണ് ടീമിനെ ഫൈനലിലേക്ക് നയിച്ചത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies