ഇണയെ നഷ്ടപ്പെട്ടാല്‍ പിന്നീട് മറ്റൊരിണയെ സ്വീകരിക്കാത്ത കരിമീന്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇണയെ നഷ്ടപ്പെട്ടാല്‍ പിന്നീട് മറ്റൊരിണയെ സ്വീകരിക്കാത്ത കരിമീന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2021, 06:34 pm IST
FacebookTwitterWhatsAppTelegram

കേരളത്തിന്റെ ഔദ്യോഗിക മത്സ്യമാണ് കരിമീന്‍. ഇവയുടെ രീതി സാധാരണ മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഒരിക്കല്‍ തന്റെ ഇണയെ നഷ്ടപ്പെട്ടാല്‍ കരിമീന്‍ പിന്നീട് മറ്റൊരിണയെ സ്വീകരിക്കുകയില്ല. കരിമീന്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നൊരു പ്രായമായാല്‍ ഇണയുമായി കൂട്ടുചേര്‍ന്ന് നീന്തുന്നു. അത് കഴിഞ്ഞാല്‍ കൂട് കൂട്ടാനുള്ള ശ്രമമാണ്. എപ്പോഴും പരസ്പരം കണ്ടുകൊണ്ടിരിക്കാന്‍ പറ്റിയ തെളിഞ്ഞ വെള്ളമുളള പ്രദേശം കണ്ടുപിടിച്ച് തങ്ങളുടെ ശക്തമായ ചുണ്ടുകള്‍ ഉപയോഗിച്ച് മരത്തിന്റെ വേരോ അതുപോലെയുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു.

പിന്നീട് പെണ്‍മത്സ്യം ഒരു മുട്ട വിക്ഷേപിക്കുന്നു , പിന്നാലെ ആൺ മത്സ്യം ബീജത്തെ വിക്ഷേപിക്കുന്നു.  ഒരു പ്രത്യേക രീതിയില്‍ ഇത് തുടരുന്നു അത് കഴിഞ്ഞാല്‍ രണ്ടുപേരും. തങ്ങളുടെ മുട്ടകള്‍ക്ക് കാവല്‍ നില്‍ക്കുകയായി. പതിനഞ്ച് ദിവസം ഭക്ഷണം തേടിപോകാതെയുളള സംരക്ഷണം.

കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതോടെ. അവസാനിക്കുമെങ്കിലും ഒരാള്‍ ഭക്ഷണം തേടിപോകുമ്പോള്‍ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്ക് മറ്റേയാള്‍ കാവലിനുണ്ടാവും. പരസ്പരം കാണാതിരിക്കുക എന്ന കാര്യം ഇവയ്‌ക്ക് ചിന്തിക്കാനേ വയ്യ. അപ്പോഴാകും മനുഷ്യന്റെ വലയിലോ ചൂണ്ടയാലോ ഇവരിലൊരാള്‍ കുടുങ്ങുക. അതോടെ തന്റെ ഇണയെ ഓര്‍ത്തു ജീവിതകാലം മുഴുവനും ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന കരിമീനായി അത് മാറും.

Tags: Fish
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies