അന്താരാഷ്ട്ര ഇടപെടൽ ഇല്ലാതാക്കാൻ താലിബാൻ നീക്കം; വിഷയങ്ങൾ രാഷ്ട്രീയമായി പരിഹരിക്കാൻ അഫ്ഗാനുമായി ചർച്ച
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്താരാഷ്‌ട്ര ഇടപെടൽ ഇല്ലാതാക്കാൻ താലിബാൻ നീക്കം; വിഷയങ്ങൾ രാഷ്‌ട്രീയമായി പരിഹരിക്കാൻ അഫ്ഗാനുമായി ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2021, 02:52 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: അഫ്ഗാനിൽ ഭരണപരമായ നേതൃത്വം കൊടുക്കാനുള്ള നീക്കവുമായി താലിബാൻ. ഇറാന്റെ അദ്ധ്യക്ഷതയിലാണ് അഫ്ഗാൻ-താലിബാൻ രാഷ്‌ട്രീയ നേതൃത്വം ചർച്ച നടത്തിയത്. ഭീകരാക്രമണം നിയന്ത്രിക്കാൻ ഒരുക്കമാണെന്നാണ് താലിബാൻ പറയുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇരുരാജ്യങ്ങളും ചർച്ചയ്‌ക്കായി ഒത്തുകൂടിയത്.

രാഷ്‌ട്രീയപരമായ സമവായം ആഗ്രഹിക്കുന്നുവെന്നാണ് താലിബാൻ നേതൃത്വം അറിയിച്ചത്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന വിചിത്രവാദവും താലിബാൻ നടത്തി. താലിബാന്റെ സൈനിക നേതൃത്വത്തിൽ നിന്നും ഘടകവിരുദ്ധമായ നയമാണ് രാഷ്‌ട്രീയ നേതൃത്വം എടുത്തത്. ഇതിന്റെ ചുവടുപിടിച്ച് ശാന്തത തിരികെ കൊണ്ടുവരാൻ അഫ്ഗാൻ ഭരണകൂടം സഹകരിക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു. താലിബാന് വേണ്ടി മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായിയും അഫ്ഗാന് വേണ്ടി യൂനസ് ഖ്വാനൂനിയുമാണ് ചർച്ചയിൽ പങ്കെടുത്തത്.

അതേസമയം ചർച്ചയിൽ ജനവാസകേന്ദ്രങ്ങൾ, വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്‌ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമങ്ങളെ അഫ്ഗാൻ നേതൃത്വം അപലപിച്ചു. പ്രവിശ്യാ ഭരണകൈമാറ്റത്തിന് മുന്നേ അക്രമം അവസാനി ക്കണമെന്നും അഫ്ഗാൻ ആവശ്യപ്പെട്ടു.

അന്താരാഷ്‌ട്ര സമൂഹം അഫ്ഗാനിൽ ഏതു തരത്തിൽ ഇനി ഇടപെടും എന്നതിൽ താലിബാന് ആശങ്കയുണ്ട്. അന്താരാഷ്‌ട്ര സമൂഹത്തെ പ്രകോപിപ്പിക്കാതിരിക്കാനുള്ള നയംമാറ്റമാണ് താലിബാന്റേത് എന്നാണ് അന്താരാഷ്‌ട്ര പ്രതിരോധ വിദഗ്ധർ പറയുന്നത്. അമേരിക്ക സ്വന്തം താൽപ്പര്യപ്രകാരമാണ് ഇതുവരെ അഫ്ഗാനിൽ തുടർന്നത്. സ്വയം പിന്മാറുന്നതിലൂടെ യൂറോപ്യൻ രാജ്യങ്ങളേയും ഏഷ്യൻ മേഖലയിൽ ഇന്ത്യയേയും ചൈനയേയും റഷ്യയേയും ഇടപെടുത്താനാണ് അമേരിക്കയുടെ ശ്രമം. ഇതിനിടെ മദ്ധ്യേഷൻ ശക്തിയായ ഖത്തറിന്റെ പ്രതിനിധി കാബൂളിലെത്തി. അമേരിക്കയുടെ സൈനിക പിന്മാറ്റത്തിന് ശേഷമുള്ള ഭാവിപരിപാടികളെക്കുറിച്ച്  ഖത്തർ പ്രതിനിധി  ചർച്ച നടത്തിയെന്നാണ് സൂചന.

Tags: afghan-taliban
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies