ഇതര സംസ്ഥാനങ്ങളെ അധിക്ഷേപിച്ച് സിപിഎം എം.എൽ.എ ; തൊഴിലാളികൾക്ക് അരി മേടിക്കണമെങ്കിൽ കേരളത്തിൽ വരണം ; ശ്രീനിജൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതര സംസ്ഥാനങ്ങളെ അധിക്ഷേപിച്ച് സിപിഎം എം.എൽ.എ ; തൊഴിലാളികൾക്ക് അരി മേടിക്കണമെങ്കിൽ കേരളത്തിൽ വരണം ; ശ്രീനിജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2021, 12:46 pm IST
FacebookTwitterWhatsAppTelegram

‌തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളെ അധിക്ഷേപിച്ച് കുന്നത്തുനാട് എം.എൽ.എയും സിപിഎം നേതാവുമായ പി.വി ശ്രീനിജൻ. കിറ്റക്സ് കമ്പനി തെലങ്കാനയിൽ പോയതിന്റെ സാഹചര്യത്തിലാണ് ആക്ഷേപവുമായി ശ്രീനിജൻ രംഗത്തെത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികൾ അരി മേടിക്കാൻ കേരളത്തിൽ പണിയെടുക്കേണ്ടത് എന്തുകൊണ്ടെന്ന ചോദ്യമുള്ള പോസ്റ്ററാണ് ശ്രീനിജൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്.

വലിയ കമ്പനികളെല്ലാം അന്യസംസ്ഥാനങ്ങളിൽ. പക്ഷേ അന്യ സംസ്ഥാന തൊഴിലാളിക്ക് അരി മേടിക്കണമെങ്കിൽ കേരളത്തിൽ പണിയെടുക്കണം അതെന്താ അങ്ങനെ. എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ശ്രീനിജന്റെ പോസ്റ്ററിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സംസ്ഥാനമാണ് കേരളമെന്ന് എം.എൽ.എ മറന്നു പോകരുതെന്ന പരിഹാസ കമന്റുകളാണ് മറുപടിയായി ലഭിക്കുന്നത്.

അവിദഗ്‌ദ്ധ ജോലിക്കാണ് ആളുകൾ കേരളത്തിൽ വരുന്നത്. വിദഗ്‌ദ്ധ ജോലിക്കാർ ആരും കേരളത്തിൽ വരുന്നില്ല. അവരൊക്കെ കേരളത്തിന് പുറത്തേക്കാണ് പോകുന്നത്. ഇത്തരം ഡയലോഗുകൾ അടിക്കുമ്പോൾ ഇതൊക്കെയൊന്ന് കണക്കിലെടുക്കണമെന്നും കമന്റുകളിൽ ആവശ്യപ്പെടുന്നു.ബോംബയിലും ,ഡൽഹിയിലും ,മറ്റു ഉത്തരേന്ത്യൻ നഗരങ്ങളിലും ലക്ഷക്കണക്കിന് മലയാളികൾ പണി എടുക്കുന്നുണ്ടല്ലോ അത് എന്താണ് പറയാത്തതെന്ന ചോദ്യവും കമന്റുകളിൽ ഉണ്ട്.

Tags: KitexSreenijan
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies