കോപ്പ അർജന്റീന - പതിനഞ്ചാം കിരീടത്തിൽ മുത്തമിട്ട്
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കോപ്പ അർജന്റീന – പതിനഞ്ചാം കിരീടത്തിൽ മുത്തമിട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2021, 07:33 am IST
FacebookTwitterWhatsAppTelegram

റിയോഡി ജനീറോ : കോപ്പ അമേരിക്ക ഫൈനലിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന കപ്പുയർത്തി. പരമ്പരാഗത വൈരികളുടെ ആവേശകരമായ മത്സരത്തിൽ ഇരുപത്തിരണ്ടാം മിനുട്ടിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിനാണ് മെസ്സിയും സംഘവും ബ്രസീലിനെ തോൽപ്പിച്ചത്. ഇതോടെ കോപ്പയിൽ പതിനഞ്ചാം കിരീടം നേടി അർജന്റീന ഉറുഗ്വെയുടെ റെക്കോഡിനൊപ്പമെത്തി.

കൊളംബിയയെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച ടീമിൽ അഞ്ചു മാറ്റങ്ങളുമായാണ് പരിശീലകൻ സ്കലോനി ടീമിനെ ഇറക്കിയത്. ഗോൾ നേടിയ ഏയ്ഞ്ചൽ ഡി മരിയയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ തീരുമാനം വിജയിക്കുകയും ചെയ്തു.

ബ്രസീൽ പ്രതിരോധ നിരയുടെ പിഴവിൽ നിന്നായിരുന്നു ആദ്യ ഗോൾ. റോഡ്രിഗോ ഡിപോളിൽ നിന്ന് വലതു വിങ്ങിലേക്ക് പന്ത് നീട്ടിക്കിട്ടിയ ഏയ്ഞ്ചൽ ഡി മരിയ ശരം പോലെ മുന്നോട്ടു പാഞ്ഞപ്പോൾ ബ്രസീൽ പ്രതിരോധത്തിന്‌ തടയാനായില്ല. പ്രതിരോധമുയർത്തി മുന്നോട്ടു വന്ന ഗോളി എഡേഴ്സണേ നിസ്സഹായനാക്കി ഏയ്ഞ്ചൽ ഡി മരിയ പന്ത് ചിപ്പ് ചെയ്ത് പോസ്റ്റിലേക്കിട്ടു. ഗോൾ !

രണ്ടാം പകുതിയിൽ കളം നിറഞ്ഞ് കളിച്ച ബ്രസീൽ നായകൻ നെയ്മർ ഗോളിനായി ആവോളം ശ്രമിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. പന്ത് കൈവശം വയ്‌ക്കുന്നതിൽ ബ്രസീലായിരുന്നു മുന്നിൽ. ഗോൾ മാത്രം പിറന്നില്ല. ഒടുവിൽ തൊണ്ണൂറാം മിനുട്ടും അധിക സമയവും അവസാനിച്ചപ്പോൾ ആഹ്ലാദക്കണ്ണീരോടെ നിന്ന മെസ്സിയുടെ അരികിലേക്ക് കൂട്ടുകാർ ഓടിയെത്തി. ക്യാപ്ടനെ എടുത്തുയർത്തി.. സന്തോഷം പങ്കുവെച്ചു. പരിശീലകനായ സ്കലാനിയെ കെട്ടിപ്പിടിച്ച് മെസ്സി കരയുന്നതും കോപ്പയിലെ വികാര നിർഭരമായ മുഹൂർത്തമായി.

Tags: messiargentina
ShareTweetSendShare

More News from this section

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies