മിഷണറിമാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ അങ്കണവാടിയും ഗോശാലയും ; നീക്കം മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിഷണറിമാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ അങ്കണവാടിയും ഗോശാലയും ; നീക്കം മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2021, 08:27 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ അങ്കണവാടിയും, ഗോശാലയും നിർമ്മിക്കാൻ മദ്ധ്യപ്രദേശ് സർക്കാർ. സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന നിർബന്ധിത മതപരിവർത്തനം തടയുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടി.

മിഷണറിമാർ കയ്യേറിയ 43 ഏക്കർ ഭൂമിയാണ് സർക്കാർ അടുത്തിടെ തിരിച്ച് പിടിച്ചത്. ഇവിടെ നിർമ്മിക്കുന്ന ഗോശാലകളുടെയും, അങ്കണവാടികളുടെയും നടത്തിപ്പ് ചുമതല സന്നദ്ധ സംഘടനകൾക്കാകും.  ചികിത്സയുടെ പേരിൽ ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാൻ കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അസുഖം വന്നാൽ ആളുകൾ ക്രിസ്ത്യൻ മിഷണറിമാരെ സമീപിക്കുന്ന സാഹചര്യം നിലവിൽ സംസ്ഥാനത്തുണ്ടെന്ന് മന്ത്രി ഉഷ താക്കൂർ പറഞ്ഞു. ഇത്തരത്തിലെത്തുന്നവരെ മിഷണറിമാർ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി വരുന്നുണ്ട്. കൂടുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിലൂടെ മാത്രമേ ഇത് അവസാനിപ്പിക്കാൻ സാദ്ധ്യമാകൂവെന്നും മന്ത്രി പറഞ്ഞു.

നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം ശക്തമാക്കും. സംസ്ഥാനത്ത് ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ഉഷ താക്കൂർ കൂട്ടിച്ചേർത്തു.

Tags: mADHYA PRADESHgovtAnganwadi
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies