മണിപ്പൂരിൽ റോഡ് വികസന വിപ്ലവം സൃഷ്ടിച്ച് കേന്ദ്രസർക്കാർ ; നിതിൻ ഗഡ്കരി നിർവ്വഹിച്ചത് 16 ദേശീയ പാതകളുടെ നിർമ്മാണോദ്ഘാടനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂരിൽ റോഡ് വികസന വിപ്ലവം സൃഷ്ടിച്ച് കേന്ദ്രസർക്കാർ ; നിതിൻ ഗഡ്കരി നിർവ്വഹിച്ചത് 16 ദേശീയ പാതകളുടെ നിർമ്മാണോദ്ഘാടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2021, 05:28 pm IST
FacebookTwitterWhatsAppTelegram

ഇംഫാൽ : വടക്കു കിഴക്കൻ മേഖലകളിലെ റോഡുകളുടെ നിർമ്മാണത്തിൽ മറ്റൊരു നാഴികക്കല്ലുമായി കേന്ദ്രസർക്കാർ. മണിപ്പൂരിൽ 16 ദേശീയ പാതകളുടെ നിർമ്മാണം കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർവ്വഹിച്ചു. ആകെ 4148 കോടിരൂപ മതിപ്പുചിലവ് വരുന്ന ദേശീയപാതാ പദ്ധതിയാണ് മണിപ്പൂരിൽ നിർമ്മാണം ആരംഭിക്കുന്നത്. ആകെ 298 കിലോമീറ്റർ ദൂരമാണ് പദ്ധതിയിൽ പൂർത്തിയാകാനുള്ളത്. ഇതിൽ ദുർഘട ങ്ങളായ മലനിരകളെ ബന്ധിപ്പിക്കുന്ന ഉരുക്കുപാലങ്ങളും ഉൾപ്പെടും. ഏതു കാലാവസ്ഥയിലും മണിപ്പൂരിലെ എല്ലാ പ്രധാന പ്രദേശത്തേക്കും എത്താൻ പാകത്തിനുള്ള നിർമ്മാണമാണ് ആരംഭിക്കുന്നത്.

മണിപ്പൂരിലെ വാണിജ്യം, കൃഷി എന്നിവയ്‌ക്കൊപ്പം പൊതുസമൂഹത്തിന്റെ യാത്ര സുഗമമാ ക്കുന്നതിലും ഗണ്യമായ പുരോഗതിയാണ് വരുംവർഷങ്ങളിൽ ഉണ്ടാവുകയെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യതലസ്ഥാനവുമായും സമീപ സംസ്ഥാനങ്ങളിലേക്കും ചികിത്സയ്‌ക്കും വിദ്യാഭ്യാസത്തിനും ഇനി മണിപ്പൂരിലെ ജനങ്ങൾക്ക് എളുപ്പം എത്താനാ കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മണിപ്പൂരിലെ റോഡ് വികസനങ്ങൾക്കായി 5000 കോടിയുടെ മറ്റൊരു പദ്ധതിയ്‌ക്കും കേന്ദ്ര സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി അറിയിച്ചു. ഭാരത് മാലാ ദേശീയ പാതാ ഘട്ടം രണ്ടിന്റെ ഭാഗമായി ഹൈവേ വികസനവും ഉടൻ പൂർത്തിയാക്കുമെന്നും ഗഡ്കരി പറഞ്ഞു.

വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യം നൽകാനാവുന്ന സംസ്ഥാനമാണ് മണിപ്പൂർ. എന്നാൽ മികച്ചതും സുരക്ഷ ഉറപ്പാക്കുന്നതുമായ റോഡുകളും കെട്ടിടങ്ങളും മറ്റ് അനുബന്ധ സംവി ധാനങ്ങളും സംസ്ഥാനത്ത് വരേണ്ടതുണ്ട്. ആ പുരോഗതിയുടെ ആ പാതയിലാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ നീങ്ങുന്നതെന്നും ഗഡ്കരി പറഞ്ഞു.

Tags: nitin gadkarimanipurhighway
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies