സ്വർണം നേടിയാൽ ആറ് കോടി; വെളളിക്ക് നാല്; ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടിയാൽ യോഗിയുടെ സമ്മാനം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്വർണം നേടിയാൽ ആറ് കോടി; വെളളിക്ക് നാല്; ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടിയാൽ യോഗിയുടെ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2021, 03:50 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഒളിമ്പിക്‌സിൽ സുവർണ്ണ നേട്ടമുണ്ടാക്കുന്ന താരങ്ങൾക്ക് ആറുകോടി പാരിതോഷികം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ നിന്നും ഒളിമ്പിക്‌സിൽ രാജ്യത്തിനായി മെഡൽനേടുന്നവർക്കാണ് യോഗി ആദിത്യനാഥ് സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തു നിന്നും രാജ്യത്തിനായി ഒളിമ്പിക്‌സിൽ വെള്ളി നേടിയാൽ നാലു കോടിയും വെങ്കലം നേടിയാൽ രണ്ടു കോടിയും നൽകും.

ടീം ഇനങ്ങളിൽ പങ്കെടുത്ത് സ്വർണ്ണം നേടിയാൽ താരങ്ങൾക്ക് 3 കോടി രൂപയും വെള്ളിയും വെങ്കലവും നേടിയാൽ യഥാക്രമം രണ്ടും ഒന്നും കോടിരൂപ വീതം പാരിതോഷികമായി ലഭിക്കും. ഉത്തർപ്രദേശിൽ നിന്നുള്ള  എല്ലാ ഒളിന്പിക്സ് താരങ്ങൾക്കും അവരുടെ പരിശ്രമത്തിനുള്ള പ്രതിഫലമായി പത്തുലക്ഷം രൂപ നൽകുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. പത്തു താരങ്ങളാണ് ഉത്തർപ്രദേശിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്.

ഒളിമ്പിക്‌സ് ഈ മാസം ആരംഭിക്കുന്നതിനാൽ ദേശീയ കായിക ബഹുമതി പ്രഖ്യാപനവും വിതരണവും മാറ്റി വെയ്‌ക്കാൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിൽ മെഡൽ നേടിയാൽ അത്തരക്കാരെകൂടി പരിഗണിക്കേണ്ടതിനാലാണ് ചടങ്ങുകൾ നീട്ടുന്നത്. ഒളിമ്പിക്‌സ് ജൂലൈ 23ന് തുടങ്ങി ആഗസ്റ്റ് 8നാണ് അവസാനിക്കുന്നത്. രാഷ്‌ട്രപതി ഭവനിൽ നടക്കാറുള്ള കായിക ബഹുമതി വിതരണചടങ്ങ് ആഗസ്റ്റ് മാസം 29ലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies