മെസ്സി ബാഴ്‌സയിൽ തുടരും; പ്രതിഫലം പകുതിയാക്കി കുറച്ചു; കരാർ 2026 വരെ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസ്സി ബാഴ്‌സയിൽ തുടരും; പ്രതിഫലം പകുതിയാക്കി കുറച്ചു; കരാർ 2026 വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2021, 11:51 am IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: ആരാധകർക്ക് ആശ്വാസമായി മെസ്സിയുടെ തീരുമാനം. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ബാഴ്‌സലോണയിൽ തുടരുമെന്നാണ് താരത്തിന്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടി്ല്ല. കോപ്പാ അമേരിക്കയിൽ അർജ്ജന്റീനയെ കിരീടം ചൂടിച്ച മെസ്സിയുടെ മൂല്യം വലിയതോതിൽ ഉയർന്നിരിക്കുകയാണ്.

പ്രതിഫല തർക്കമാണ് ബാഴ്‌സ വിടാൻ അർജ്ജന്റീനിയൻ താരത്തെ പ്രേരിപ്പിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ  4500 കോടിയുടെ നാലുവർഷത്തെ കരാറാണ് മെസ്സി പൂർത്തിയാക്കിയത്. ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പ്രതിഫലം നേരെ പകുതിയാക്കാൻ താരം സമ്മതിച്ചുവെന്നാണ് സൂചന. കരാർ പുതുക്കുന്നതോടെ 2026വരെ മെസ്സി ബാഴ്‌സലോണയുടെ ജഴ്‌സിയിൽ ഇറങ്ങും.

2004ലാണ് മെസ്സി ബാഴസലോണയുടെ ഭാഗമാകുന്നത്. ടീമിനായി 778 മത്സരം കളിച്ച മെസ്സി 662 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 288 ഗോളുകൾക്കും മെസ്സി സഹതാരങ്ങൾക്ക് പന്ത് എത്തിച്ചു നൽകി. ഈ സീസണിൽ 38 ഗോളുകളാണ് ലീ ലീഗയിൽ മെസ്സിയുടെ സമ്പാദ്യം. ബാഴ്‌സയ്‌ക്ക് 10 കിരീടങ്ങളാണ് മെസ്സി നേടിക്കൊടുത്തത്. ആറു തവണ ബാലോൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ താരം  ഫുട്ബോൾ ആരാധകരുടെ എക്കാലത്തേയും ആവേശമായി മാറുകയാണ്. ലോകഫുട്‌ബോളർ പദവി ഒരു തവണയും സുവർണ്ണ പാദുക ബഹുമതി 6 തവണയും നേടിയതാരം ഇനിയും ബാഴ്‌സയുടെ കരുത്തായി തുടരുന്ന സന്തോഷത്തിലാണ് ആരാധകർ.

Tags: MESSI-BARCA
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies