രോഗശാന്തിയുടെ മറവിൽ മതം മാറ്റം; ബീഹാറിൽ ഒരു മാസത്തിനിടെ ക്രിസ്ത്യൻ മതം സ്വീകരിച്ചത് 100 ഹിന്ദുക്കൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രോഗശാന്തിയുടെ മറവിൽ മതം മാറ്റം; ബീഹാറിൽ ഒരു മാസത്തിനിടെ ക്രിസ്ത്യൻ മതം സ്വീകരിച്ചത് 100 ഹിന്ദുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2021, 06:38 pm IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന : ബീഹാറിൽ ഹിന്ദുക്കളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് വ്യാപകമാകുന്നു. ഗയാ ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നൂറിലധികംഹിന്ദുക്കളാണ് ക്രിസ്ത്യൻ മതം സ്വീകരിച്ചത്. മഹാദളിത് വിഭാഗത്തിനിടയിലാണ് മതപരിവർത്തനം വ്യാപകമാകുന്നത്.

ചികിത്സയുടെ മറവിലാണ് മതപരിവർത്തനം നടക്കുന്നത്. ബെൽവാദിഹ് ഗ്രാമ വാസികളാണ് മതപരിവർത്തനത്തിന് ഇരയാകുന്നത്. പ്രദേശത്തെ ക്രിസ്ത്യൻ സമൂഹമാണ് ഇതിന് പിന്നിൽ എന്ന് നാട്ടുകാർ ആരോപിക്കുന്നു. രോഗശാന്തിയ്‌ക്കെന്ന പേരിൽ എത്തുന്ന ഇവർ ക്രിസ്ത്യൻ മതം പഠിപ്പിക്കുകയും, മതം മാറാൻ പ്രലോഭിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

മഹാദളിത് വിഭാഗത്തിൽപ്പെട്ട കേവ്‌ലാ ദേവിയാണ് പ്രദേശത്ത് ആദ്യമായി ക്രിസ്ത്യൻ മതം സ്വീകരിച്ചതെന്ന് ഗ്രാമവാസിയായ രാജു മാഞ്ചി പറഞ്ഞു. ദേവിയുടെ മകൻ ദീർഘകാലമായി അസുഖബാധിതനായിരുന്നു. ചികിത്സയ്‌ക്കായി നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.ഈ സാഹചര്യത്തിൽ ചിലർ സഹായിക്കാനെത്തുകയായിരുന്നു. പിന്നീട് ഇവരും കുടുംബവും മതം മാറി.

ഗ്രാമത്തിൽ പിന്നീട് നടന്ന മതപരിവർത്തനങ്ങൾക്ക് ദേവിയാണ് നേതൃത്വം നൽകിയത്. ദേവിയ്‌ക്ക് പിന്നാലെ നിരവധി പേർ ക്രിസ്ത്യൻ മതം സ്വീകരിച്ചു. ഇങ്ങിനെ കഴിഞ്ഞ ഒരു മാസത്തിനിടെ 100 പേരാണ് ക്രിസ്ത്യൻ മതം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BihargayaCONVERSION
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies