യുവനിരയിൽ ഒന്നിനൊന്ന് മികച്ച പ്രതിഭകൾ; നാളെ ആരംഭിക്കുന്ന ഇന്ത്യാ-ശ്രീലങ്ക പരമ്പരയിൽ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളി
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യുവനിരയിൽ ഒന്നിനൊന്ന് മികച്ച പ്രതിഭകൾ; നാളെ ആരംഭിക്കുന്ന ഇന്ത്യാ-ശ്രീലങ്ക പരമ്പരയിൽ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2021, 12:04 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ ക്രിക്കറ്റ് പരമ്പര നാളെ തുടങ്ങാനിരിക്കേ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുന്നു. മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണ് മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിനെ കുഴയ്‌ക്കുന്നത്. ശിഖർ ധവാൻ നയിക്കുന്ന ടീം മൂന്ന് ഏകദിനങ്ങളും ടി20കളുമാണ് സിംഹള ദ്വീപിൽ കളിക്കുക. കൊറോണ നിയന്ത്രണത്തോടെ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ശിഖർ ധവാനൊപ്പം ആര് ഓപ്പണറാകും എന്നതുമുതൽ അനിശ്ചിതത്വം നിലനിൽക്കു കയാണ്. പൃഥ്വിഷായ്‌ക്കൊപ്പം ദേവ്ദത്ത് പടിക്കലിനുമാണ് സാദ്ധ്യത. എന്നാൽ ഒപ്പം ഋതുരാജ് ഗേക്‌വാദും, ഇഷൻ കിഷനും, നിതീഷ് റാണയും ഓപ്പണർമാരായി ഐ.പി.എല്ലിലും പ്രദേശി കമായും തിളങ്ങിയവരാണ്. രണ്ടാം നമ്പറിൽ സൂര്യകുമാർ യാദവ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു സ്‌പെഷ്യലിസറ്റ് ബാറ്റ്‌സ്മാനെ കളിപ്പിക്കാൻ തീരുമാനിച്ചാൽ സൂര്യകുമാർ 4-ാം സ്ഥാനത്തേക്കിറങ്ങേണ്ടിവരും. ഇഷൻ കിഷനോ നിതീഷോ രണ്ടാമതിറങ്ങാനും സാദ്ധ്യത യുണ്ട്. അതല്ലെങ്കിൽ നാലാം നമ്പറിൽ മനീഷ് പാണ്ഡെയ്‌ക്കാണ് സാദ്ധ്യത. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സ്ഥാനത്തേക്ക് സഞ്ജു സാംസണിനും ഇഷൻ കിഷനുമാണ് സാദ്ധ്യത. ഇതിൽ വിക്കറ്റ് കീപ്പറായുള്ള അന്താരാഷ്‌ട്ര പരിചയം സഞ്ജുവിന് ഗുണംചെയ്യും.

ബൗളിംഗിൽ ഭൂവനേശ്വർ കുമാറിനൊപ്പം കുൽദീപ് യാദവ് അനുഭവ പരിചയത്തിന്റെ മികവിൽ ടീമിലുണ്ട്. ഒപ്പം ഐ.പി.എല്ലിൽ തിളങ്ങിയ ചേതൻ സക്കാരിയയുടെ സാന്നിദ്ധ്യം ശ്രീലങ്കയ്‌ക്ക് വെല്ലുവിളിയാണ്.

Tags: india-srilanka
ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies