അഫ്ഗാൻ-താലിബാൻ കൂടിക്കാഴ്ച ഖത്തറിൽ സമാപിച്ചു ; വെടിനിർത്തൽ ധാരണയായില്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ-താലിബാൻ കൂടിക്കാഴ്ച ഖത്തറിൽ സമാപിച്ചു ; വെടിനിർത്തൽ ധാരണയായില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2021, 04:43 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഖത്തറിന്റെ തലസ്ഥാന നഗരിയിൽ അഫ്ഗാൻ- താലിബാൻ നേതാക്കളുടെ കൂടിക്കാഴ്ച നടന്നു. ഉന്നത തലയോഗത്തിൽ ഖത്തറിന്റെ വിദേശകാര്യ മന്ത്രിയും പങ്കെടുത്തു. അമേരിക്കൻ സൈനിക പിന്മാറ്റം പൂർത്തിയാകുന്ന മുറയ്‌ക്കുള്ള ഭരണരംഗത്തെ പങ്കാളിത്തമാണ് പ്രധാനമായും രണ്ടു ദിവസത്തെ ചർച്ചകളിൽ നിറഞ്ഞു നിന്നത്. അതേസമയം താലിബാൻ പ്രവിശ്യാഭരണം പിടിക്കാനായി നടത്തുന്ന ഭീകരാക്രമണം ചർച്ചചെയ്തില്ല. പരസ്പരം നടക്കുന്ന ആക്രമങ്ങളില്ലാതാക്കാൻ വെടിനിർത്തലെന്ന ധാരണയിൽ ഇരുവിഭാഗവും എത്തിച്ചേർന്നില്ല.

‘രണ്ടുദിവസത്തെ ചർച്ചയാണ് ഇന്നലെ അവസാനിച്ചത്. അഫ്ഗാൻ മേഖലയിൽ സമാധാനം പുലരണം എന്നത് ഇരുകൂട്ടരും ഒരുപോലെ സമ്മതിച്ചു. എന്നാൽ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ ഇല്ലാതാക്കാൻ വെടിനിർത്തൽ തീരുമാനം ആയില്ല. അഫ്ഗാന്റെ ഭാഗത്തു നിന്നും ഹൈ കൗൺസിൽ ഫോർ നാഷണൽ റീകൺസിലിയേഷൻ വിഭാഗം മേധാവി അബ്ദുള്ള അബ്ദുള്ളയാണ് പങ്കെടുത്തത്. ഇദ്ദേഹത്തോടൊപ്പം ഏഴംഗ രാഷ്‌ട്രീയ നേതൃത്വവും പങ്കെടുത്തു.’ അഫ്ഗാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ചർച്ചയിൽ നിലവിലെ ആക്രമണം ഒരു കാരണവശാലും ജനവാസമേഖലകളെ ബാധിക്കരുതെന്ന കാര്യത്തിൽ ഇരുകൂട്ടരും യോജിപ്പ് പ്രകടിപ്പിച്ചു . വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവ ഒരു കാരണവശാലും ലക്ഷ്യമാക്കരുത്. ജനവാസ മേഖലകളിൽ സഹായങ്ങൾ എത്തിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും യോഗത്തിൽ ധാരണയായി. അതേസമയം രണ്ടു ദിവസത്തെ ചർച്ചകളുടെ പശ്ചാത്തലത്തിൽ ചില താലിബാൻ ഭീകരരെ മോചിപ്പിക്കുന്നതുവരെ വെടിനിർത്താമെന്ന ധാരണ താലിബാൻ എടുത്തുവെന്നും റിപ്പോർട്ടുണ്ട്.

Tags: afghan-taliban
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies