പാരീസ് ഒളിമ്പിക്‌സിലും ടീമിന്റെ ഭാഗമാകണം; ഒളിമ്പിക്‌സ് മെഡൽ നേടാൻ ഇന്ത്യക്ക് മികച്ച സാദ്ധ്യത: ശ്രീജേഷ്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാരീസ് ഒളിമ്പിക്‌സിലും ടീമിന്റെ ഭാഗമാകണം; ഒളിമ്പിക്‌സ് മെഡൽ നേടാൻ ഇന്ത്യക്ക് മികച്ച സാദ്ധ്യത: ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2021, 11:02 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഒളിമ്പിക്സ് ഹോക്കി ടീം ഇന്ത്യക്ക് മെഡൽ നേടാൻ എല്ലാ സാദ്ധ്യതയുമുണ്ടെന്ന് പി.ആർ.ശ്രീജേഷ്. മുൻനായകനും നിലവിൽ ടീമിന്റെ ഗോളിയുമാണ് ശ്രീജേഷ്. ഇന്ത്യയുടെ നിര മികച്ചതാണ്. 16 അംഗ പുരുഷ ടീമിൽ 10 പേരും ആദ്യമായി ഒളിമ്പിക്‌സിൽ കളിക്കാനിറ ങ്ങുകയാണ്. എന്നാൽ എല്ലാവരും സമ്മർദ്ദങ്ങളെ അതിജീവിക്കുമെന്നും ശ്രീജേഷ് പറഞ്ഞു.

നിലവിൽ ഇന്ത്യ ലോക റാങ്കിംഗിൽ നാലാം സ്ഥാനത്താണ്. ടീമിന്റെ സ്ഥിരതയാണ് ഇത് കാണിക്കുന്നത്. യൂറോപ്യൻ പര്യടനത്തിലും അർജ്ജന്റീനയിലും നടത്തിയ മികച്ച പ്രകടനം പ്രതീക്ഷ വർദ്ധിപ്പിക്കുകയാണെന്നും ശ്രീജേഷ് പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീജേഷ് ഒളിമ്പിക്‌സ് സ്വപ്‌നങ്ങൾ പങ്കുവെച്ചത്.

മൂന്നാം ഒളിമ്പിക്‌സിനാണ് ശ്രീജേഷ് ടോക്കിയോവിൽ ഇറങ്ങുന്നത്. അർജ്ജന്റീന, ഓസ്‌ട്രേലിയ,  ജപ്പാൻ, ന്യൂസിലൻഡ്, സ്‌പെയിൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ ചാമ്പ്യന്മാരാവുക എന്നതാണ് ആദ്യ കടമ്പയെന്നും ശ്രീജേഷ് പറഞ്ഞു.

ഒളിമ്പിക്‌സിലെ രാജാക്കന്മാരായിരുന്ന ഇന്ത്യയുടെ സുവർണ്ണകാലം തിരികെ പിടിക്കാൻ പരിശ്രമിക്കും. ഉടനെ വിരമിക്കലൊന്നും മനസിലില്ലെന്നും പാരീസ് ഒളിമ്പിക്‌സിലും കളിക്കണമെന്ന് തന്നെയാണ് ലക്ഷ്യമെന്നും 35 വയസ്സുകാരനായ ശ്രീജേഷ് പറഞ്ഞു.

Tags: olympics-hockeyp.r. sreejesh
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies